ത്രിപുരയിലെ ന്യൂനപക്ഷ അക്രമത്തിനെതിരെ പ്രതിഷേധ വലയം തീര്‍ത്ത് വനിതകള്‍
കാസര്‍കോട്: ത്രിപുരയില്‍ സംഘ് പരിവാര്‍ നടത്തുന്ന വംശഹത്യക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ (ഡബ്ല്യുഐഎം) നേതൃത്വത്തില്‍ വനിതകള്‍ പ്രതിഷേധവലയം തീര്‍ത്തു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി സഫ്‌റ ഷംസു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷാനിദ ഹാരിസ് സ്വാഗതം പറഞ്ഞു. ഫസീല, നജ്മ, സാജിദ, ഹാജറ, റസിയ, ജമീല, ബദറുന്നിസ, ഹസ്‌ന ഷര്‍മ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചശ്വരം മണ്ഡലത്തില്‍ നടന്ന പ്രതിഷേധവലയം ജില്ലാ പ്രസിഡണ്ട് ഖമറുല്‍ ഹസീന […]

കാസര്‍കോട്: ത്രിപുരയില്‍ സംഘ് പരിവാര്‍ നടത്തുന്ന വംശഹത്യക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ (ഡബ്ല്യുഐഎം) നേതൃത്വത്തില്‍ വനിതകള്‍ പ്രതിഷേധവലയം തീര്‍ത്തു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി സഫ്‌റ ഷംസു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷാനിദ ഹാരിസ് സ്വാഗതം പറഞ്ഞു. ഫസീല, നജ്മ, സാജിദ, ഹാജറ, റസിയ, ജമീല, ബദറുന്നിസ, ഹസ്‌ന ഷര്‍മ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചശ്വരം മണ്ഡലത്തില്‍ നടന്ന പ്രതിഷേധവലയം ജില്ലാ പ്രസിഡണ്ട് ഖമറുല്‍ ഹസീന ഉദ്‌ലാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാജിത സ്വാഗതം പറഞ്ഞു. ഹസീനപാവൂര്‍, ഹസീന ഉദ്യാവാര്‍ സംസാരിച്ചു.