കാസര്‍കോട് ഡി.സി.സി നേതൃത്വത്തിനെതിരെ നല്‍കിയ പരാതി ചോര്‍ന്ന വിഷയം; കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തി, പരാതി നിയമസഭാസീറ്റ് ലക്ഷ്യമിട്ടുള്ള ഗൂഡതന്ത്രമെന്ന് മറുവിഭാഗം

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡി.സി.സി നേതൃത്വത്തിനെതിരെ ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ നല്‍കിയ പരാതി ചോര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതുസംബന്ധിച്ച് കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തി. കെ.പി.സി.സി...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം: ആയുധം കണ്ടെത്തി

കാഞ്ഞങ്ങാട്: പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആയുധം കണ്ടെത്തി. കൊലയ്ക്കുപയോഗിച്ച കത്തിയാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഇര്‍ഷാദിനെയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം നടത്തിയ...

Read more

ഹഥ്‌റാസ് പീഡനം: കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി

ലക്നൗ: ഹഥ്‌റാസ് കൂട്ടബലാത്സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി. കേസ് പരിഗണിക്കേണ്ടിയിരുന്ന ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ്...

Read more

മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേശമംഗലം വറവട്ടൂര്‍ കളത്തുംപടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കളായ അബ്ദുല്‍...

Read more

കൈക്കൂലി; റിട്ട: എ.എസ്.ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: കൈക്കൂലി കേസില്‍ റിട്ട. എ.എസ്.ഐയ്ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കെ.ഡി. സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷിച്ചത്....

Read more

കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉഡുപ്പി: കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്....

Read more

അസുഖം മൂര്‍ച്ഛിച്ചു; അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര...

Read more

കേരളത്തിന്റെ നിലപാട് സമരം തുടരാനുള്ള ഊര്‍ജം നല്‍കും; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നിലപാട് തങ്ങളുടെ സമരം ശക്തിപ്പെടുത്താനുള്ള ഊര്‍ജമാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്....

Read more

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് ഹൈക്കോടതി

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഒരുമിച്ചു ജീവിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും...

Read more

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു

ലഖ്നൗ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന...

Read more
Page 262 of 298 1 261 262 263 298

Recent Comments

No comments to show.