ഭീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ചു

ചിറ്റാരിക്കാല്‍: ബീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്താണ് സംഭവം....

Read more

ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കാസര്‍കോട്: ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ്...

Read more

പാണത്തൂരിലെ സി.പി.എം നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു

രാജപുരം: പാണത്തൂരിലെ സി.പി.എം നേതാവും പനത്തടി പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവുമായ കെ.കെ കുഞ്ഞിരാമനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. മുഹമ്മദ് സലാം, സഹദ്, ശ്രീജേഷ്,...

Read more

കെ.എസ്.ആര്‍.ടി.സിയില്‍ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 40 പേര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. ബുധനാഴ്ച്ചയാണ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവര്‍മാര്‍ കോവിഡ്...

Read more

ജില്ലയില്‍ വ്യാഴാഴ്ച 258 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 258 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ്...

Read more

വ്യാഴാഴ്ച ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5...

Read more

സംസ്ഥാനത്ത് 7482 പേര്‍ക്ക് കൂടി കോവിഡ്; 7593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍...

Read more

കടക്ക് പുറത്ത്; സിബിഐയോട് മഹാരാഷ്ട്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി പിന്‍വലിച്ചു

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും...

Read more

പൊലീസ് തുണയായി; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് നല്‍കി

കാസര്‍കോട്: പ്രസവക്കിടക്കയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഫോണ്‍കോള്‍. ഏഴ് ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ആസ്പത്രി ചികിത്സാ ചെലവിനുള്ള പണമില്ലെന്ന് പറഞ്ഞായിരുന്നു ആ വിളി. അത്...

Read more

പള്ളിപ്പറമ്പില്‍ നിന്ന് മോഷണം പോയ ചന്ദനത്തടികള്‍ ഉപേക്ഷിച്ചനിലയില്‍; പ്രതികളെ കുറിച്ച് സൂചന

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ 18 കിലോയോളം തൂക്കം വരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം...

Read more
Page 1095 of 1104 1 1,094 1,095 1,096 1,104

Recent Comments

No comments to show.