ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും

കാസര്‍കോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതത് റേഞ്ച്...

Read more

ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണ്‍...

Read more

ജില്ലയില്‍ ശനിയാഴ്ച 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്....

Read more

ശനിയാഴ്ച ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ്...

Read more

എം.എ.സി.ടിക്ക് വേണ്ടി എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ അവതരിപ്പിച്ചത് നിരവധി സബ്മിഷനുകള്‍

കാസര്‍കോട്: കാസര്‍കോട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ നിരന്തരം സബ്മിഷന്‍ അവതരിപ്പിച്ചതിന്റെ നിര്‍വൃതിയിലാണ് എന്‍.എ. നെല്ലിക്കുന്ന്...

Read more

കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി മോഷണക്കേസുകളിലെ പ്രതി അടക്കം 2 പേര്‍ പിടിയില്‍

ആദൂര്‍: കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അടക്കം രണ്ട് പേരെ ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ പിടികൂടി. നെല്ലിക്കട്ടയിലെ സുഹൈല്‍(21),...

Read more

ബന്തിയോട്ട് കാറുകള്‍ക്ക് നേരെ വെടിവെപ്പും അക്രമവും; കത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട്: ബന്തിയോട് ബൈതലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതിന് പിന്നാലെ രണ്ട് കാറുകള്‍ കൂടി തകര്‍ത്തു. കാറുകള്‍ക്ക് നേരെ വെടിവെപ്പുമുണ്ടായി. സംഭവത്തില്‍ കുമ്പള സി.ഐ. പി. പ്രമോദ്,...

Read more

ഷിറിയയില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഉന്തും തള്ളും; 26 പേര്‍ക്കെതിരെ കേസ്

ബന്തിയോട്: ഷിറിയയില്‍ അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഗേറ്റ് സ്ഥാപിച്ച് റോഡ് അടച്ചിടാന്‍ ശ്രമം. പ്രദേശത്ത് പൊലീസും ഒരു സംഘവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍...

Read more

ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് ഉപ്പളയിലും തട്ടിപ്പിന് ശ്രമിച്ചു; പൊലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ ‘ഉദ്യോഗസ്ഥന്‍’ കര്‍ണ്ണാടകയിലേക്ക് മുങ്ങി

കാസര്‍കോട്: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് കാസര്‍കോട്ടെ ഉപ്പളയിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തി....

Read more

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും; മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

മംഗളൂരു: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്പെന്റ് ചെയ്തു. പ്രൊഫ. യു അറബിയെയാണ് സസ്പെന്റ്...

Read more
Page 1087 of 1105 1 1,086 1,087 1,088 1,105

Recent Comments

No comments to show.