ജില്ലയില്‍ ശനിയാഴ്ച 162 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 18640 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 965 പേര് വിദേശത്ത് നിന്നെത്തിയവരും 734 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16944 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 16738 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 189 ആയി. ശനിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
18640 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 965 പേര് വിദേശത്ത് നിന്നെത്തിയവരും 734 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16944 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 16738 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 189 ആയി.
ശനിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
മഞ്ചേശ്വരം-3
അജാനൂര്‍-10
ബദിയഡുക്ക-6
ബളാല്‍-1
ചെമ്മാട്-3
ചെങ്കള-5
ചെറുവത്തൂര്‍-1
ദേലംപാടി-1
ഈസ്റ്റ് എളേരി-7
എന്മകജെ-6
ഇരമല-1
കള്ളാര്‍-6
കാഞ്ഞങ്ങാട്-19
കാറഡുക്ക-3
കാസര്‍കോട്-13
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-1
കുമ്പള-5
കുറ്റിക്കോല്‍-2
മധൂര്‍-5
മംഗല്പാടി-3
മുളിയാര്‍-3
നീലേശ്വരം-17
പടന്ന-2
പള്ളിക്കര-11
പിലിക്കോട്-6
പുല്ലൂര്‍പെരിയ-9
പുത്തിഗെ-1
തൃക്കരിപ്പൂര്‍-3
ഉദുമ-4
വലിയപറമ്പ-1
വെസ്റ്റ് എളേരി-3