ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ നാല് പ്രതികള്‍; റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീനെ കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും, എം.എല്‍.എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റിമാണ്ട് റിപ്പോര്‍ട്ടില്‍ നാല് പ്രതികള്‍. ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒന്നാംപ്രതിയും ജ്വല്ലറിയുടെ ചെയര്‍മാനായ...

Read more

ഫേസ് ബുക്കിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി നല്‍കിയ പതിനഞ്ചുകാരിക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പെണ്‍കുട്ടിയെ ഉപദ്രവിച്ചത് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്; മൂന്ന് വനിതാ പൊലീസുകാര്‍ക്കെതിരെ കേസ്

മംഗളൂരു: ഫേസ് ബുക്കിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി നല്‍കിയ പതിനഞ്ചുകാരി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍വെച്ച് മൂന്ന് വനിതാപൊലീസുകാരാണ് മര്‍ദ്ദിച്ചത്....

Read more

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു

കുംബഡാജെ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു. കുംബഡാജെ സി.എച്ച്. നഗര്‍ സ്വദേശിയും ബദിയഡുക്കയിലെ ഹാപി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ അബ്ദുല്ല(58) യാണ് മരിച്ചത്....

Read more

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വീട്ടിൽ സ്ഥിരമായി എത്താറുള്ള ഒരു ബന്ധുവിനെ ചുറ്റിപ്പറ്റി അന്വേഷണം

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച...

Read more

മംഗളൂരുവിലേക്ക് യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കാസര്‍കോട്ടുനിന്നുള്ള വിദ്യാര്‍ത്ഥികള്‍; ബസ് സര്‍വീസ് നടത്താന്‍ അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അയച്ച അപേക്ഷയില്‍ 3 മാസമായിട്ടും തീരുമാനമില്ല

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കര്‍ണാടകയില്‍ കോളജുകള്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇതോടെ മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന കാസര്‍കോട്ടെ...

Read more

കാസര്‍കോട്ട് 159 പേര്‍ക്ക് കൂടി കോവിഡ്; 162 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക്...

Read more

ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ ജുമാ മസ്ജിദില്‍ അരനൂറ്റാണ്ട് കാലം ദീനി വിജ്ഞാനം പകര്‍ന്ന പണ്ഡിതന്‍ ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ വലിയുസ്താദ് (93) അന്തരിച്ചു. പട്ടാമ്പിയില്‍...

Read more

സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു

ഉപ്പള: സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു. ഉപ്പള കൈക്കമ്പയിലെ ഗണേഷ് ഗോപെടെന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ഗോള്‍ഡ് റിപ്പയറിംഗ് കടയിലാണ് കവര്‍ച്ച നടന്നത്. ആറര...

Read more

കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പരപ്പ ഇടത്തോട്ടെ കളിങ്ങോം ചന്ദ്രന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. രാവിലെ ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍...

Read more

മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ടി.എ. മൊയ്തു ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി എ മൊയ്തു ഹാജി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

Read more
Page 1079 of 1106 1 1,078 1,079 1,080 1,106

Recent Comments

No comments to show.