ബുറേവി ചുഴലിക്കാറ്റ് ഭീതിയില്‍ ദക്ഷിണേന്ത്യ; ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും മുന്നറിയിപ്പ്

മംഗളൂരു: ശ്രീലങ്കയില്‍ നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലും ഭീതി പരത്തുന്നു. വ്യാഴാഴ്ച കേരളത്തിലേക്ക് പ്രവേശിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടയിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസത്തോളം കര്‍ണാടകയില്‍ മഴ...

Read more

ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി-ജില്ലാ കലക്ടര്‍

കാസര്‍കോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക്...

Read more

വ്യാഴാഴ്ച ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

പെരിയ ഇരട്ടക്കൊല: തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ; ഇരട്ടക്കൊല നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് രൂപമാറ്റം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും...

Read more

കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ കഴിയുമ്പോള്‍ കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്

കാസര്‍കോട്: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കവെയും കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്. ഇവിടെ ടെക്‌നിക്കല്‍ സ്റ്റാഫായി ഉണ്ടായിരുന്ന നാല് ജീവനക്കാര്‍ കരാര്‍ കാലാവധി...

Read more

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും; ജനപ്രിയ വാഗ്ദാനങ്ങളുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കാസര്‍കോട്: എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ...

Read more

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

ആദൂര്‍: യുവാവ് കുഴഞ്ഞുവീണുമരിച്ചു. മഞ്ഞംപാറ മൂലക്കണ്ടത്തെ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (38) ആണ് മരിച്ചത്. മഞ്ഞംപാറ ബ്രാഞ്ച് സി.പി.എം സെക്രട്ടറിയായിരുന്നു. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

Read more

ഉള്ളാള്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങളിലൊന്ന്...

Read more

ജില്ലയില്‍ ബുധനാഴ്ച 108 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 33 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ്...

Read more

കാറില്‍ കടത്തിക്കൊണ്ടുവന്ന് ബൈക്കില്‍ കയറ്റുന്നതിനിടെ മദ്യവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പനക്ക് കൊണ്ടുപോകുന്നതിന് മദ്യം ബൈക്കില്‍ കയറ്റവെ യുവാവ് പിടിയില്‍. ഉളിയത്തടുക്ക കൊറത്തൊട്ടിയിലെ സാഗര്‍ (24) ആണ് പിടിയിലായത്. ഉളിയത്തടുക്ക ജംഗ്ഷനില്‍...

Read more
Page 773 of 812 1 772 773 774 812

Recent Comments

No comments to show.