അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിച്ചു; കവര്‍ച്ചാ കേസ് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി

ബദിയടുക്ക: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കവര്‍ച്ചാ കേസ് പ്രതിയെ പൊലീസ് ബലമായി കീഴ്പ്പെടുത്തി. ബദിയടുക്ക കാനത്തില ശാന്തിപ്പള്ളയിലെ...

Read more

ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉപ്പളയിലെ വ്യാപാരിയും മരിച്ചു

മഞ്ചേശ്വരം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഞ്ചേശ്വരം പാവൂര്‍ പോസ്റ്റ് ഓഫീസിന്...

Read more

11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കാസര്‍കോട്: പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്‌സോ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള സ്റ്റേഷന്‍ പരിധിയിലെ...

Read more

കോവിഡ് വ്യാപനം: ജില്ലയില്‍ പ്രതിദിന കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

കാസര്‍കോട്: ജില്ലയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍...

Read more

പത്തില്‍ കൂടുതല്‍ ടിപിആര്‍ നിരക്കുള്ള നീലേശ്വരം നഗരസഭയിലെ നാലാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒരു കാര്‍ കൂടി കണ്ടെത്തി

കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ തെളിവെടുപ്പിനിടെ അന്വേഷണസംഘം ഒരുകാര്‍ കൂടി കണ്ടെത്തി. കവര്‍ച്ചക്കുപയോഗിച്ച കാറാണ് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്രസ്വദേശി രാഹുല്‍ മഹാദേവ്...

Read more

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്വര്‍ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. മഡിയനിലെ നസറുദ്ദീ(22)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പടന്നക്കാട് ശ്രീനാരായണ ട്രെയിനിങ് സ്‌കൂളില്‍ സമീപത്തെ ബാലകൃഷ്ണന്റെ...

Read more

മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; ഉപേക്ഷിക്കപ്പെട്ട കാറില്‍ ബോംബും വാളുകളും കണ്ടെത്തി

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി...

Read more

ബെല്‍ത്തങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

മംഗളൂരു: ബെല്‍ത്തങ്ങാടി മദ്ദഡുക്ക കിന്നിഗോളി ദേശീയ പാതയില്‍ മോട്ടോര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം. നവൂര്‍ സ്വദേശി ഹമീദ് കുഡൂരിന്റെ മകന്‍ നിഷ്ബഹ് (19),...

Read more

കോട്ടിക്കുളത്ത് മത്സ്യവ്യാപാരിക്ക് കുത്തേറ്റു; അക്രമിസംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു....

Read more
Page 444 of 766 1 443 444 445 766

Recent Comments

No comments to show.