വൈദ്യുതി കരാര്‍ ജീവനക്കാരന്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

കാസര്‍കോട്: വൈദ്യുതികരാര്‍ ജീവനക്കാരന്‍ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം കമ്പടവിശ്വനാഥ് നഗറിലെ പണ്ടാരിനാഥന്റെ മകന്‍ ഗണേശനാ(28)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുളിയാര്‍...

Read more

ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി. സംഭവം വലിയ വിവാദത്തിന് വഴിവെച്ചു. രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍...

Read more

കോവിഡ് കാരണം ബിസിനസ് തകര്‍ന്നു; കടക്കെണിയിലായ യുവദമ്പതികള്‍ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ജീവനൊടുക്കി

മൈസൂരു: കോവിഡ് കാരണം ബിസിനസ് തകര്‍ന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവദമ്പതികള്‍ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ആത്മഹത്യ ചെയ്തു. ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔട്ടില്‍ താമസിക്കുന്ന...

Read more

സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന സംഭവം; കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുന്നു

കാഞ്ഞങ്ങാട്: മൂന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുന്നു. പരാതിനല്‍കി 24 മണിക്കൂറിനകം പ്രതികളെ കുരുക്കിയ...

Read more

നെല്ലിക്കുന്ന് പള്ളത്ത് വീടിന് പിറകിലെ അടച്ചിട്ട മുറിയില്‍ നാല് പെരുമ്പാമ്പുകളെ കണ്ടെത്തി

കാസര്‍കോട്: നെല്ലിക്കുന്ന് റോഡ് പള്ളത്ത് വീടിന് പിറകിലെ അടച്ചിട്ട മുറിയില്‍ നാല് പെരുമ്പാമ്പുകളെ കണ്ടെത്തി. ഇന്നലെയാണ് 12 അടിയുള്ള രണ്ട് പെരുമ്പാമ്പുകളെയും ആറടിയുള്ള രണ്ട് പെരുമ്പാമ്പുകളെയും കണ്ടെത്തിയത്....

Read more

നടിയെ അക്രമിച്ച സംഭവം; ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി

ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി. ബേക്കല്‍ സ്വദേശി ബിപിന്‍ലാല്‍ ആണ് ഹൊസ്ദുര്‍ഗ്...

Read more

കാറപകടത്തില്‍ പരിക്കേറ്റ ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: കാറപകടത്തില്‍ പരിക്കേറ്റ് മംഗളൂരു ആസ്പത്രില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലത്തെ രാജന്റെയും സുനിതയുടേയും മകന്‍ അഖില്‍ രാജാണ് (19) മരിച്ചത്. പുല്ലൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ്....

Read more

കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ച് അറുപത്തഞ്ചുകാരന്‍ കടലില്‍ നീന്തിയത് അഞ്ചുമണിക്കൂര്‍

ഉഡുപ്പി: കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ച് അറുപത്തഞ്ചുകാരന്‍ കടലില്‍ നീന്തിയത് കടലില്‍ അഞ്ച് മണിക്കൂര്‍ നേരം. അന്താരാഷ്ട്ര നീന്തല്‍ താരം ഗംഗാധറാണ് കൈകാലുകള്‍ ബന്ധിച്ച് 3550 മീറ്റര്‍...

Read more

ട്രെയിനില്‍ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 800 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ട്രെയിനില്‍ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 800 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മംഗളൂരുവില്‍ പിടിയിലായി. രാജസ്ഥാന്‍ ഉദയ്പൂര്‍ സ്വദേശി മഹേന്ദ്രസിംഗ് റാവുവിനെ(33)യാണ്...

Read more

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം വരുന്നു; സമാന്തരറോഡ് നിര്‍മാണം തുടങ്ങി

കാസര്‍കോട്: ദേശീയപാത വികസനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നു. മേല്‍പ്പാലം ജോലി നടക്കുമ്പോള്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ സമാന്തരപാതയുടെ നിര്‍മാണം ആരംഭിച്ചു. കാസര്‍കോട്ടെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെയാണ് റോഡ്...

Read more
Page 445 of 770 1 444 445 446 770

Recent Comments

No comments to show.