സി.ടി. അഹ്മദലി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍; അണികളില്‍ ആവേശം

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദീര്‍ഘകാലം എം.എല്‍.എ.യുമായിരുന്ന സി.ടി. അഹ്മദലിക്ക് ഇനി പുതിയ ദൗത്യം. യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ നിയോഗിച്ചു....

Read more

കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു. മുണ്ടയാട് സ്വദേശിയും അഹമ്മദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍.പി. കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ...

Read more

സിവില്‍ പൊലീസ് ഓഫീസര്‍ തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: സിവില്‍ പൊലീസ് ഓഫീസറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സി.പി.ഒയുമായ പ്രകാശ(35)നാണ് നീലേശ്വരം റയില്‍വേ സ്റ്റേഷന്‍...

Read more

കാസര്‍കോട്ട് 251 പേര്‍ക്ക് പോസിറ്റീവ്; രേഗമുക്തി നേടിയത് 228 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യപവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 228 പേര്‍...

Read more

ജില്ലയില്‍ ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍...

Read more

കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങുന്നത് 28 വേദികള്‍ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക...

Read more

കുണ്ടങ്കാറടുക്കയില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം

കുമ്പള: കുമ്പള കുണ്ടങ്കാറടുക്കയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നു. ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യം വില്‍പന നടത്തുന്നതായി പരാതിയുണ്ട്. മദ്യം കൊണ്ടുവന്ന് കുണ്ടങ്കാറടുക്കയില്‍ കഴിച്ചതിന് ശേഷം കുപ്പികളും മറ്റും...

Read more

കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍...

Read more

ആവിക്കരയില്‍ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു...

Read more

വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ...

Read more
Page 766 of 770 1 765 766 767 770

Recent Comments

No comments to show.