ഉക്കിനടുക്കയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

പെര്‍ള: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബദിയടുക്ക-പെര്‍ള റോഡിലെ ഉക്കിനടുക്കയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ബദിയടുക്ക സ്റ്റേഷനിലെ പൊലീസുകാരാണ് കാറിന്റെ മുന്‍...

Read more

മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തീപിടിത്തം

മുള്ളേരിയ: മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ വന്‍ തീപിടിത്തം. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ബാവിക്കരകുന്നില്‍, നുസ്‌റത്ത് നഗര്‍, മുതലപ്പാറ എന്നിവിടങ്ങളിലെ കശുമാവിന്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്....

Read more

റിയാസ് മൗലവി കൊലചെയ്യപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ പാതിവഴിയില്‍; വിചാരണക്ക് മേല്‍നോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറിപ്പോയി

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ ഇപ്പോഴും പാതിവഴിയില്‍....

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍; കൈക്കലാക്കിയത് 1.65 കോടി രൂപ

കാസര്‍കോട്: സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ്...

Read more

കാസര്‍കോട് കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും; കെല്‍ നവീകരണത്തിന് 20 കോടി രൂപയുടെ ഉത്തരവ് നല്‍കി മന്ത്രി പി രാജീവ്

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോഡ് ബദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍. കമ്പനി കെല്‍ (കേരള ഇലക്ട്രിക്കല്‍സ് മെഷീന്‍സ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉദ്പാദനം തുടങ്ങുമെന്നും ഒദ്യോഗിക...

Read more

കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്; 100 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുത്തവരാണ് ഓഫീസിന്...

Read more

കൈക്കമ്പ വെടിവെപ്പ് കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഉപ്പള: കൈക്കമ്പയില്‍ ഒന്നരവര്‍ഷം മുമ്പുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ അമീര്‍ എന്ന കുട്ടുഅമ്മി(47)യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷംമുമ്പ്...

Read more

നവമാധ്യമങ്ങളില്‍ വിദ്വേഷപോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്

കാസര്‍കോട്: നവമാധ്യമങ്ങളില്‍ രാഷ്ട്രീയ-സാമുദായിക സംഘര്‍ഷത്തിന് കാരണമാകുന്ന വിധത്തില്‍ വിദ്വേഷപോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍...

Read more

കോവിഡിനെ തുടര്‍ന്ന് രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്ദേവതയുടെ സന്നിധിയിലെത്താനായില്ല; ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചന

കൊല്ലൂര്‍: കോവിഡ് കാലം തുടങ്ങിയതോടെ തുടര്‍ച്ചയായി രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്‌ദേവതയുടെ സന്നിധിയിലെത്താനായില്ല. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന പതിവ് മഹാമാരിയുടെ വരവോടെയാണ്...

Read more

യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിഗോളി പക്ഷികെരെ സ്വദേശിയും പരേതനായ ദിനേശിന്റെ മകനുമായ സുശാന്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...

Read more
Page 443 of 762 1 442 443 444 762

Recent Comments

No comments to show.