ഡി.ടി.പി സെന്റര്‍ ഉടമ പനിബാധിച്ച് മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴിയിലെ വീനസ് ഡി.ടി.പി സെന്റര്‍ ഉടമ ബേഡകം കുട്ടിപ്പാറ മുത്തനടുക്കം മലയംമൊട്ടയിലെ എ. വിജയന്‍ നായര്‍ (42) പനിബാധിച്ച് മരിച്ചു. നാരായണന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്....

Read more

ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ റിലേ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ റിലേ സത്യാഗ്രഹം തുടങ്ങി. എസ്.ടി.യു., സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റിലേ...

Read more

ബന്തിയോട്ടെ വെടിവെപ്പ്; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍. ഉളിയത്തടുക്കയിലെ സമദാനി (28)യാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായര്‍, കുമ്പള സി.ഐ പ്രമോദ്, സ്‌ക്വാഡ്...

Read more

സി.ബി. അബ്ദുല്ല ഹാജിയുടെ മയ്യത്ത് ഖബറടക്കി

ചെങ്കള: ഞായറാഴ്ച അന്തരിച്ച മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.ബി. അബ്ദുല്ലഹാജി(67)യുടെ മയ്യത്ത് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതരായ ബാബ മുഹമ്മദിന്റെയും...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ നാല് പ്രതികള്‍; റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീനെ കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും, എം.എല്‍.എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റിമാണ്ട് റിപ്പോര്‍ട്ടില്‍ നാല് പ്രതികള്‍. ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒന്നാംപ്രതിയും ജ്വല്ലറിയുടെ ചെയര്‍മാനായ...

Read more

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു

കുംബഡാജെ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു. കുംബഡാജെ സി.എച്ച്. നഗര്‍ സ്വദേശിയും ബദിയഡുക്കയിലെ ഹാപി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ അബ്ദുല്ല(58) യാണ് മരിച്ചത്....

Read more

കാസര്‍കോട്ട് 159 പേര്‍ക്ക് കൂടി കോവിഡ്; 162 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക്...

Read more

ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ ജുമാ മസ്ജിദില്‍ അരനൂറ്റാണ്ട് കാലം ദീനി വിജ്ഞാനം പകര്‍ന്ന പണ്ഡിതന്‍ ഹാജി എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍ വലിയുസ്താദ് (93) അന്തരിച്ചു. പട്ടാമ്പിയില്‍...

Read more

സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു

ഉപ്പള: സ്വര്‍ണ പണിശാലയുടെ ഷട്ടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നു. ഉപ്പള കൈക്കമ്പയിലെ ഗണേഷ് ഗോപെടെന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ഗോള്‍ഡ് റിപ്പയറിംഗ് കടയിലാണ് കവര്‍ച്ച നടന്നത്. ആറര...

Read more

കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പരപ്പ ഇടത്തോട്ടെ കളിങ്ങോം ചന്ദ്രന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. രാവിലെ ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍...

Read more
Page 509 of 525 1 508 509 510 525

Recent Comments

No comments to show.