കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹബീബുള്ള ഇനി ഓര്‍മ്മ

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പുതിയപുര മുഹമ്മദ് ഹബീബുള്ള (90) ഇനി ഓര്‍മ്മ. ന്യൂഡല്‍ഹിയിലുള്ള മകന്റെ വസതിയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രമുഖ...

Read more

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം: അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്‌ലീംലീഗ്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയവര്‍ക്കും റിബലായി മല്‍സരിക്കുന്നവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ അനാവശ്യമായി...

Read more

രോഗം ഭേദമാകാതെ എം.എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്തത് വിവാദത്തില്‍

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ്...

Read more

തിങ്കളാഴ്ച ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 1 ആള്‍ക്കുമാണ് കോവിഡ്...

Read more

മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ കൊണ്ടുപോയ മകള്‍ക്കും ഭര്‍ത്താവിനും ഭീഷണി; എസ്.ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്: സ്വന്തം കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോയ മകളോടും ഭര്‍ത്താവിനോടും കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയ വെള്ളരിക്കുണ്ട് എസ്.ഐക്കെതിരെ അന്വേഷണത്തിന് സംസ്ഥാന...

Read more

ഉറങ്ങാന്‍ കിടന്ന വയോധിക മരിച്ച സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന വയോധിക തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളത്തിങ്കാല്‍ പയ്യങ്ങാനം കോളനിയിലെ കായമ്മച്ചിയെ (73)യാണ് കഴിഞ്ഞ ദിവസം വീടിനകത്ത്...

Read more

പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

കുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

Read more

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച്: ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു.  ജില്ലാ കളക്ടര്‍ ഡോ...

Read more

ലീഗ് സ്ഥാനാർത്ഥിയെ മാറ്റി സ്വാതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ശ്രമം; പ്രശ്നം മുസ്ലിം ലീഗിൽ പുകയുന്നു

കുമ്പള:കുമ്പള മട്ടംകുഴി 21 ആം വാർഡിൽ മത്സര രംഗത്തുള്ള ലീഗ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷം. 21 ആം...

Read more

കഞ്ചാവ് ലഹരിയിൽ പരാക്രമം പതിവാക്കിയ സംഘത്തെ നാട്ടുകാർ വളഞ്ഞുവെച്ച് തല്ലിയോടിച്ചു

മഞ്ചേശ്വരം: കഞ്ചാവ് സംഘത്തിന്റെ പരാക്രമത്തിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അവരെ തുരത്താനിറങ്ങി. ശനിയാഴച്ച രാത്രി ഏഴ് മണിയോടെ മജിർ പളളത്താണ് സംഭവം. കഞ്ചാവ് സംഘം സഞ്ചരിച്ച ബൈക്ക്...

Read more
Page 502 of 526 1 501 502 503 526

Recent Comments

No comments to show.