സംഘടനാ വിരുദ്ധ പ്രവര്‍ത്തനം: അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്‌ലീംലീഗ്
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയവര്‍ക്കും റിബലായി മല്‍സരിക്കുന്നവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ അനാവശ്യമായി പോസ്റ്റിടുന്നവര്‍ക്കുമെതിരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാനും അറിയിച്ചു. അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവര്‍ക്ക് ഒരിക്കലും പാര്‍ട്ടിയില്‍ തിരിച്ച് വരാന്‍ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്ലിം ലീഗ് […]

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയവര്‍ക്കും റിബലായി മല്‍സരിക്കുന്നവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ അനാവശ്യമായി പോസ്റ്റിടുന്നവര്‍ക്കുമെതിരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാനും അറിയിച്ചു. അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവര്‍ക്ക് ഒരിക്കലും പാര്‍ട്ടിയില്‍ തിരിച്ച് വരാന്‍ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.