ബന്തിയോട് അട്ക്കയിലെ വെടിവെപ്പ്; കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി കസ്റ്റഡിയില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 96 പേര്‍ക്ക് കൂടികോവിഡ്; 90 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്:ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കുവേണ്ടി മംഗളൂരുവിലും ബംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലം; നിക്ഷേപകര്‍ സമരത്തിലേക്ക്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലമായി. കേസിലെ രണ്ടാംപ്രതിയായ...

Read more

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും...

Read more

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ല

ബദിയടുക്ക: അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക മാവിനക്കട്ടയിലെ ഇബ്രാഹിം(44) ആണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചക്ക് മാവിനകട്ടയില്‍...

Read more

ഉപ്പളയില്‍ ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു പൊവ്വല്‍ സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ഉപ്പള: ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വലിലെ അബ്ബാസ് കോട്ട - സുഹ്‌റ ദമ്പതികളുടെ മകന്‍ എം.കെ....

Read more

വ്യാഴാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 67 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ്് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 67...

Read more

വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

പാണാര്‍കുളം: കാസര്‍കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് മരിച്ചു. തളങ്കര ഹൊന്നമൂല വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന സക്കീന മൊയ്തീന്റെ മാതാവും പാണാര്‍കുളത്തെ അബൂബക്കറിന്റെ...

Read more

കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരി മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു

ആലംപാടി: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡല്‍ കളക്ഷന്‍സ് ഉടമയുമായ ആലംപാടിയിലെ മുബാറക് അബ്ബാസ് ഹാജി(77) അന്തരിച്ചു. അരനൂറ്റാണ്ടിലധികമായി കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം...

Read more

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

കാസര്‍കോട്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ....

Read more
Page 500 of 526 1 499 500 501 526

Recent Comments

No comments to show.