വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
പാണാര്‍കുളം: കാസര്‍കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ മാതാവ് മരിച്ചു. തളങ്കര ഹൊന്നമൂല വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന സക്കീന മൊയ്തീന്റെ മാതാവും പാണാര്‍കുളത്തെ അബൂബക്കറിന്റെ ഭാര്യയുമായ സഫിയ(55) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: സുഹ്‌റ, അഷ്‌റഫ്, മിസിരിയ, സുമയ്യ, ആസിഫ്, ഹഫീസ്. മരുമക്കള്‍: അബ്ദുല്ല, മിസിരിയ, ലത്തീഫ്, ഹമീദ്, മൊയ്തീന്‍ കമ്പ്യൂട്ടര്‍(നഗരസഭാംഗം), ആയിഷ. സഹോദരങ്ങള്‍: അബ്ദുല്ല, മഹ്‌മൂദ്, മൊയ്തു, അഷ്‌റഫ്, ഹസൈനാര്‍, ബീഫാത്തിമ.