ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം...
Read moreബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്കുമാറും സംഘവും...
Read moreകുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര...
Read moreകുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍...
Read moreകുമ്പള:കുമ്പള മട്ടംകുഴി 21 ആം വാർഡിൽ മത്സര രംഗത്തുള്ള ലീഗ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷം. 21 ആം...
Read moreബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന് മരിച്ചു. ധര്‍മ്മത്തടുക്ക സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ...
Read moreകുമ്പള: മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട് മധൂര്‍ ബായിനടക്കയിലെ ആര്.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ...
Read moreകുമ്പള: കുമ്പള കുണ്ടങ്കാറടുക്കയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നു. ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യം വില്പന നടത്തുന്നതായി പരാതിയുണ്ട്. മദ്യം കൊണ്ടുവന്ന് കുണ്ടങ്കാറടുക്കയില്‍ കഴിച്ചതിന് ശേഷം കുപ്പികളും മറ്റും...
Read moreഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍...
Read moreകുമ്പള: ഇന്നലെ വൈകിട്ട് കുമ്പള കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷന്(26), പ്രസാദ് (20) എന്നിവരെ...
Read more