കോട്ടിക്കുളത്ത് മത്സ്യവ്യാപാരിക്ക് കുത്തേറ്റു; അക്രമിസംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു....

Read more

സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ പുഴയില്‍ ഇനി റിവര്‍ ക്രൂയിസ്

ബേക്കല്‍: കുടുംബശ്രീയുടെയും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച റോ ആന്റ് ഡൈന്‍ ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു കയാകിങ്ങിനും ലഘു ഭക്ഷണത്തിനും...

Read more

ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി

ബേക്കല്‍: ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മൊഴിയെടുത്ത ശേഷം യുവതിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. വിവാഹശേഷം യുവതി...

Read more

ഫോണില്‍ സംസാരിച്ച് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ബേക്കല്‍: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശരണ്‍ (26)...

Read more

വില്‍പ്പനക്ക് കൊണ്ട് വന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: വില്‍പ്പനക്ക് കൊണ്ടുവന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദീന്‍( 31), കൊളവയലിലെ ആബിദ് (25)...

Read more

പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശികളായ കിരണ്‍ (30),...

Read more

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ബേക്കല്‍: കൊല്ലത്ത് വൈദ്യുതിലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പള്ളിക്കര കൂട്ടക്കനിയിലെ എം.എസ് അര്‍ജുന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കൊല്ലം ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന്...

Read more

അനധികൃത മണലൂറ്റ്; ബേക്കലില്‍ മൂന്ന് തോണികള്‍ പൊലീസ് തകര്‍ത്തു

ബേക്കല്‍: അനധികൃത മണല്‍ക്കടത്തിനെതിരെ ബേക്കല്‍ പൊലീസ് നടപടി ശക്തമാക്കി. സി.ഐ. യു.പി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബേക്കല്‍ പുഴയില്‍ അനധികൃതമായി മണലൂറ്റുകയായിരുന്ന മൂന്ന് തോണികള്‍ ജെ.സി.ബി....

Read more

ബേക്കല്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ അതിഥിതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ബേക്കല്‍: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ബാബുല്‍തലിയില്‍ സഫിജുള്‍ ഇസ്ലാമി(19)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച...

Read more

മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമിനാട്ട് താമസക്കാരനുമായ അന്‍സിഫിനെ(34)യാണ് ബേക്കല്‍...

Read more
Page 9 of 11 1 8 9 10 11

Recent Comments

No comments to show.