റിസോര്‍ട്ടില്‍ നിന്ന് കവര്‍ന്ന പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് കസ്റ്റഡിയില്‍; ദമ്പതികളുടെ റിമാണ്ട് നീട്ടി

ബേക്കല്‍: ഉദുമ കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോംസ്റ്റേ റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന പണം ഉപയോഗിച്ച് കര്‍ണാടക ദമ്പതികള്‍ വാങ്ങിയ ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക...

Read more

ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദവിദ്യാര്‍ഥി മരിച്ചു

ബേക്കല്‍: ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്....

Read more

കര്‍ഷകന്‍ വെടിയേറ്റ് മരിച്ച കേസില്‍ തോക്ക്‌കെണി കോടതിയില്‍ ഹാജരാക്കി; പ്രതിയുടെ റിമാണ്ട് നീട്ടി

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവായ ആയുധം പൊലീസ് പുഴയില്‍ നിന്ന് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇന്നലെ...

Read more

സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ തോക്ക് കണ്ടെത്താനായില്ല; റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് മരിച്ച കേസില്‍ നിര്‍ണായക തെളിവായ തോക്ക് കണ്ടെത്തിനായില്ല. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ...

Read more

പതിനാറുകാരനെ കുത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍

ബേക്കല്‍: പെരുന്നാളിന് മാതാവിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ കുത്തിയ കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഖാദര്‍കുഞ്ഞി(49)യെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്....

Read more

മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു....

Read more

പനയാല്‍ ദേവകിവധക്കേസില്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ല. ഈ കേസില്‍ ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ...

Read more

നടിയെ അക്രമിച്ച സംഭവം; ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി

ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയില്‍ ഹരജി. ബേക്കല്‍ സ്വദേശി ബിപിന്‍ലാല്‍ ആണ് ഹൊസ്ദുര്‍ഗ്...

Read more

മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; ഉപേക്ഷിക്കപ്പെട്ട കാറില്‍ ബോംബും വാളുകളും കണ്ടെത്തി

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി...

Read more

കോട്ടിക്കുളത്ത് മത്സ്യവ്യാപാരിക്ക് കുത്തേറ്റു; അക്രമിസംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു....

Read more
Page 8 of 11 1 7 8 9 11

Recent Comments

No comments to show.