തൃക്കണ്ണാട്ട് ഹോട്ടല്‍ അടപ്പിക്കാനെത്തിയ പൊലീസ് സംഘവും ഹോട്ടലിലുണ്ടായിരുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം; 15 പേര്‍ക്കെതിരെ കേസ്

ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ അടപ്പിക്കാനെത്തിയ പൊലീസ് സംഘവും ഹോട്ടലിലുണ്ടായിരുന്നവരും തമ്മില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിയടിയേറ്റ് പലര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ അഡീഷണല്‍ എസ്.ഐക്കും പരിക്കുണ്ട്. ചൊവ്വാഴ്ച...

Read more

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കണ്ടെത്താന്‍ അന്വേഷണം

ബേക്കല്‍: പൊലീസുകാരന്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരുപറഞ്ഞ് ഒരാള്‍ നിരവധിപേരില്‍...

Read more

ബേക്കലില്‍ പിടിയിലായ രമേശനും ബാദുഷയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതികള്‍

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23)...

Read more

2.71 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.71 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബേക്കല്‍: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒന്ന് കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍...

Read more

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ ഒരു പ്രതി റിമാണ്ടില്‍

ബേക്കല്‍: ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തുള്ള ലോഡ്ജില്‍ നിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഒരു പ്രതിയെ കോടതി...

Read more

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കര്‍ണാടക പൊലീസ് തടഞ്ഞത് ലോറി കുറുകെയിട്ട്; ഒരാള്‍ കസ്റ്റഡിയില്‍

ബേക്കല്‍: ഉദുമയില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകുന്നത് നേരില്‍ കണ്ട നാസറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ...

Read more

ഭര്‍തൃമതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; മര്‍ദ്ദനമേറ്റിരുന്നതായി ആരോപണം

ബേക്കല്‍: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനയാലില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിനി സല്‍മ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനസിക വിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ്...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍; ഒരു കേസില്‍ കുറ്റപത്രം നല്‍കി

ബേക്കല്‍: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ഉദുമ സ്വദേശിനി നല്‍കിയ പരാതികളില്‍ ബേക്കല്‍ പൊലീസ് 20 കേസുകളും...

Read more

സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു

ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ക്ലബ്ബുകളിലെ അംഗങ്ങളാണ്...

Read more
Page 10 of 11 1 9 10 11

Recent Comments

No comments to show.