കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

ആദൂര്‍: കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍ കാനക്കോട്ടെ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന്...

Read more

മുള്ളേരിയയില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക കവര്‍ന്നു

ആദൂര്‍: മുള്ളേരിയ ശാന്തിനഗറില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക മോഷ്ടിച്ചു. ശാന്തിനഗറിലെ ഗംഗാധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്....

Read more

ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗം റിമാണ്ടില്‍

ആദൂര്‍: ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗത്തെ കോടതി റിമാണ്ട് ചെയ്തു. മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി (58)യെയാണ് കാസര്‍കോട്...

Read more

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ആദൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഭര്‍തൃമതി മരിച്ചു. പുണ്ടൂരിലെ നാരായണന്റെ ഭാര്യ ലീലാവതി(53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ മുള്ളേരിയ മുണ്ടോള്‍ തറവാട്ടില്‍ വിളക്ക് തെളിയിച്ച് ഭര്‍ത്താവിനൊപ്പം...

Read more

16കാരനെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ റിമാണ്ടില്‍; മുഖ്യപ്രതി തൈസീര്‍ അഞ്ച് പോക്‌സോ കേസുകളില്‍ കൂടി പ്രതി

ആദൂര്‍: പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. പൊവ്വല്‍ കോട്ടയിലെ മുഹമ്മദ് തൈസീര്‍(30), പൊവ്വലിലെ മുഹമ്മദ് മെഹ്‌റൂഫ്(23) എന്നിവരെയാണ് കാസര്‍കോട്...

Read more

സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ആദൂര്‍: സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ്(19) ആണ് മരിച്ചത്....

Read more

കാറില്‍ കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ആദൂര്‍: കാറില്‍ കടത്തിയ സ്ഫോടകവസ്തുക്കളുമായി പൊവ്വല്‍ കെട്ടുങ്കല്‍ സ്വദേശി പിടിയിലായി. കെട്ടുങ്കല്ലിലെ മുസ്തഫയെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റി...

Read more

ബാലണ്ണ നായക്കിന്റെ തിരോധാനത്തിന് മൂന്നുവര്‍ഷം; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചി ചാപ്പക്കല്ലിലെ ബാലണ്ണനായകി(60)നെ കാണാതായിട്ട് മൂന്നുവര്‍ഷം. ബാലണ്ണനായകിനെ കണ്ടെത്തുന്നതിനായി ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂലിതൊഴിലാളിയായിരുന്ന ബാലണ്ണനായക് 2020 സെപ്തംബര്‍ 21ന് രാവിലെ ജോലിക്കെന്ന്...

Read more

പതിനാലുകാരനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവം: ആറ് കേസുകള്‍; രണ്ടുപേര്‍ അറസ്റ്റില്‍

ആദൂര്‍: പതിനാലുകാരനെ എം.ഡി.എം.എ മയക്കുമരുന്ന് നല്‍കി പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ക്ക് പുറമെയാണ് നാല്...

Read more

ആസ്പത്രി ജീവനക്കാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍; യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം

ആദൂര്‍: ആസ്പത്രി ജീവനക്കാരിയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചിക്ക് സമീപം അണ്ണപ്പാടിയിലെ മുദ്ദനായക്-ലീല ദമ്പതികളുടെ മകള്‍ ദിവ്യ(26)യെയാണ് ഇന്നലെ ഉച്ചക്ക് 12.30 മണിയോടെ...

Read more
Page 2 of 11 1 2 3 11

Recent Comments

No comments to show.