ബാവിക്കര കടവില്‍ മണല്‍ക്കടത്തിന് എത്തിച്ച ടിപ്പര്‍ ലോറി പിടിച്ചു; മൂന്ന് തോണികള്‍ തകര്‍ത്തു
ആദൂര്‍: ബാവിക്കര കടവില്‍ മണല്‍ക്കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. ആദൂര്‍ സി.ഐ എ. അനില്‍കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാവിക്കര കടവില്‍ പരിശോധന നടത്തുകയും മണല്‍ക്കടത്തിനായി എത്തിച്ച ടിപ്പര്‍ ലോറി പിടികൂടുകയും ചെയ്തു. മണല്‍ക്കടത്തിന് ഉപയോഗിച്ച മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ പൊലീസ് തകര്‍ത്തു.നേരത്തെയും ബാവിക്കര കടവില്‍ പൊലീസ് എത്തി വള്ളങ്ങള്‍ നശിപ്പിച്ചിരുന്നു. പുഴയില്‍ സൂക്ഷിച്ച വള്ളങ്ങള്‍ പൊലീസ് തുഴഞ്ഞ് കരക്കെത്തിച്ച് പിന്നീട് ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അനധികൃത മണല്‍ക്കടത്തിനെതിരെ തുടര്‍ന്നും നടപടി ശക്തമാക്കുമെന്ന് […]

ആദൂര്‍: ബാവിക്കര കടവില്‍ മണല്‍ക്കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. ആദൂര്‍ സി.ഐ എ. അനില്‍കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാവിക്കര കടവില്‍ പരിശോധന നടത്തുകയും മണല്‍ക്കടത്തിനായി എത്തിച്ച ടിപ്പര്‍ ലോറി പിടികൂടുകയും ചെയ്തു. മണല്‍ക്കടത്തിന് ഉപയോഗിച്ച മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ പൊലീസ് തകര്‍ത്തു.
നേരത്തെയും ബാവിക്കര കടവില്‍ പൊലീസ് എത്തി വള്ളങ്ങള്‍ നശിപ്പിച്ചിരുന്നു. പുഴയില്‍ സൂക്ഷിച്ച വള്ളങ്ങള്‍ പൊലീസ് തുഴഞ്ഞ് കരക്കെത്തിച്ച് പിന്നീട് ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അനധികൃത മണല്‍ക്കടത്തിനെതിരെ തുടര്‍ന്നും നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.