കൃഷി മന്ത്രിക്ക് അകമ്പടി പോയ വാഹന വ്യൂഹത്തിലെ ജീപ്പ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കൃഷി മന്ത്രിയുടെ വാഹന വ്യൂഹത്തിലെ ജീപ്പ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കാഞ്ഞങ്ങാട് പഴയ കൈലാസ് തിയറ്ററിനു മുന്‍ വശത്താതാണ് അപകടം....

Read more

പെരിയ ഇരട്ടക്കൊല: അന്വേഷണം കണ്ണൂരിലേക്കും നീളുന്നു

പെരിയ: കല്യോട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാവും മുന്‍ എം.എല്‍ യുമായ കെ.വി.കുഞ്ഞിരാമനും രണ്ട് ഏരിയ നേതാക്കളെയും സി.ബി.ഐ പ്രതിചേര്‍ത്തതോടെ അന്വേഷണം ഇനിയും കൂടുതല്‍ നേതാക്കളിലേക്കെത്തുമോയെന്നാണ് രാഷ്ട്രീയ...

Read more

മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി

കാഞ്ഞങ്ങാട്: മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി. ഇന്ന് 11 മണിയോടെ ഒരിയരയിലാണ് അപകടം. ഹൗസ്‌ബോട്ടില്‍ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴയുടെ മധ്യത്തിലെത്തിയപ്പോഴാണ് ഹൗസ് ബോട്ട് മുങ്ങി തുടങ്ങിയത്....

Read more

ഒരാളുടെ മരണത്തിന് കാരണമായ കോളിയാറിലെ ക്വാറി ദുരന്തം സ്ഫോടകവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലമാണെന്ന് പൊലീസ്

കാഞ്ഞങ്ങാട്: സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കോളിയാറിലെ ക്വാറി ദുരന്തത്തിന് കാരണമായതെന്ന് സംശയമുയര്‍ന്നു. സാധാരണയായി ഇടിമിന്നല്‍ സമയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഇത് പാലിച്ചില്ലെന്നാണ്...

Read more

ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചത് ശ്വാസനാളത്തില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആ സ്പത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് ശ്വാസ നാളത്തില്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കുടുങ്ങിയാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള...

Read more

ഇവിടെ മതത്തിന്റെ അതിര്‍ വരമ്പില്ല; അയ്യപ്പഭക്തര്‍ക്ക് വിശ്രമമിക്കാനിടം പള്ളിയങ്കണം

കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട ഭക്തര്‍ക്ക് വിശ്രമിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും സൗകര്യമൊരുക്കി അതിഞ്ഞാല്‍ തെക്കെപ്പുറം ജമാഅത്ത് കമ്മിറ്റി. പോണ്ടിച്ചേരിയില്‍ നിന്നുള്ള...

Read more

കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി; മരണം അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. തൈക്കടപ്പുറം കടിഞ്ഞിമൂല പ്രിയദര്‍ശിനി ഹൗസിംഗ് കോളനിയിലെ പരേതനായ സി. തമ്പാന്റെ ഭാര്യ...

Read more

കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം

കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍...

Read more

അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: 30 സെക്കന്‍ഡില്‍ 200 പഞ്ച് ചെയ്ത് ഒന്‍പതുകാരന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. പിലിക്കോട്ടെ ബിനീഷ്-ജീന ബിനീഷ് ദമ്പതികളുടെ മകള്‍ അനയ് ശിവനാണ് റെക്കോര്‍ഡ്...

Read more

മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ മരിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ പിതാവും മരിച്ചു. വ്യാപാരി അജാനൂര്‍ കടപ്പുറത്തെ എം.എം. മൊയ്തീന്‍ കുഞ്ഞി (75) യാണ് മരിച്ചത്....

Read more
Page 85 of 125 1 84 85 86 125

Recent Comments

No comments to show.