മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ മരിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ പിതാവും മരിച്ചു. വ്യാപാരി അജാനൂര്‍ കടപ്പുറത്തെ എം.എം. മൊയ്തീന്‍ കുഞ്ഞി (75) യാണ് മരിച്ചത്. മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ട് വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ. മറ്റുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഖാദര്‍ (ഉമ്മുല്‍ ഖുവൈന്‍) ശംസുദ്ദീന്‍, ഹാരിസ് (ഇരുവരും അബുദാബി) റഹ്‌മത്ത് ബീവി, ഹസീന. മരുമക്കള്‍: അഫ്‌സത്ത്, ഷംസാദ്, സഫൂറ, ഷാഹിന, ജസീല, ബഷീര്‍, ഹംസ. നാസറിന്റെ […]

കാഞ്ഞങ്ങാട്: സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ മരിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ പിതാവും മരിച്ചു. വ്യാപാരി അജാനൂര്‍ കടപ്പുറത്തെ എം.എം. മൊയ്തീന്‍ കുഞ്ഞി (75) യാണ് മരിച്ചത്.
മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ട് വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ. മറ്റുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഖാദര്‍ (ഉമ്മുല്‍ ഖുവൈന്‍) ശംസുദ്ദീന്‍, ഹാരിസ് (ഇരുവരും അബുദാബി) റഹ്‌മത്ത് ബീവി, ഹസീന.
മരുമക്കള്‍: അഫ്‌സത്ത്, ഷംസാദ്, സഫൂറ, ഷാഹിന, ജസീല, ബഷീര്‍, ഹംസ. നാസറിന്റെ മരണത്തെതുടര്‍ന്ന് നാട്ടിലെത്തിയ സഹോദരങ്ങളായ ഹാരിസും ഖാദറും ഇന്നലെയാണ് അബുദാബിയിലേക്ക് തിരിച്ചുപോയത്. പിതാവിന്റെ മരണ വിവരമറിഞ്ഞ് ഇരുവരും ഉച്ചയോടെ നാട്ടിലെത്തും.

Related Articles
Next Story
Share it