മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി
കാഞ്ഞങ്ങാട്: മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി. ഇന്ന് 11 മണിയോടെ ഒരിയരയിലാണ് അപകടം. ഹൗസ്ബോട്ടില്‍ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴയുടെ മധ്യത്തിലെത്തിയപ്പോഴാണ് ഹൗസ് ബോട്ട് മുങ്ങി തുടങ്ങിയത്. വിവരമറിഞ്ഞ് മീന്‍പിടിത്ത ബോട്ടുകളെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്.

Next Story