കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം

കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍...

Read more

അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: 30 സെക്കന്‍ഡില്‍ 200 പഞ്ച് ചെയ്ത് ഒന്‍പതുകാരന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. പിലിക്കോട്ടെ ബിനീഷ്-ജീന ബിനീഷ് ദമ്പതികളുടെ മകള്‍ അനയ് ശിവനാണ് റെക്കോര്‍ഡ്...

Read more

മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ മരിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ പിതാവും മരിച്ചു. വ്യാപാരി അജാനൂര്‍ കടപ്പുറത്തെ എം.എം. മൊയ്തീന്‍ കുഞ്ഞി (75) യാണ് മരിച്ചത്....

Read more

നീലേശ്വരത്ത് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി; ഭാര്യാസഹോദരനടക്കം ഏഴുപേര്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കുന്നുംകൈ...

Read more

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വെള്ളിക്കോത്ത് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത...

Read more

ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 20 പേര്‍ക്ക്...

Read more

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോമോന്‍ ജോസിനാ(36)ണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട്...

Read more

ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നി റോഡില്‍ തെറിച്ചുവീണ യുവാവ് ടാങ്കര്‍ലോറി തലയില്‍ കയറി മരിച്ചു

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമാക്കിയത് ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിയത്. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. അരയി പുത്തങ്കൈയിലെ നിര്‍മാണ തൊഴിലാളി...

Read more

കാഞ്ഞങ്ങാട് കൃഷി ഭവനില്‍ വിജിലന്‍സ് റെയ്ഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൃഷി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തെരുവത്ത് ലക്ഷ്മി നഗറിലെ കൃഷിഭവന്‍ ഓഫീസിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിജിലന്‍സ്...

Read more

വഴിയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ചു; വാഹനം നിര്‍ത്താതെ പോയി

കാഞ്ഞങ്ങാട്: വഴിയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. കുളിയങ്കാലില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. ലോട്ടറി വില്‍പ്പനക്കാരന്‍ തോയമ്മലിലെ സുധിഷ് (37) ആണ് മരിച്ചത്....

Read more
Page 84 of 123 1 83 84 85 123

Recent Comments

No comments to show.