പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സണ്‍റൈസ് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാഘവേന്ദ്രറാവു, സര്‍ജന്‍ ഡോ. ഗിരിധരറാവു...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂരില്‍ ഒരു കേസ് കൂടി; പരാതിക്കാരന്‍ കാസര്‍കോട് സ്വദേശി

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ബിലാല്‍...

Read more

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. നഗരസഭയിലെ 41-ാം വാര്‍ഡായ കൊവ്വലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്. റഷീദി(41)നെയാണ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്....

Read more

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നുമുതല്‍ പൂര്‍വസ്ഥിതിയിലേക്ക്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആസ്പത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നു മുതല്‍ പൂര്‍വസ്ഥിതിയിലേക്ക്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓര്‍ത്തോ എന്നിവയുടെ ഒ.പി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതല്‍...

Read more

ഭാര്യ പിണങ്ങിപ്പോയി; ഗൃഹനാഥന്‍ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ചീമേനി: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഗൃഹനാഥനെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി കൊടക്കാട് പൊള്ളപ്പൊയിലിലെ കെ.എം നാരായണനെ(65)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച നാരായണന്‍...

Read more

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു. ആക്രി സാധനങ്ങള്‍ കയറ്റിയ ഗൂഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കെട്ടിവലിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ്...

Read more

മാവുങ്കാലില്‍ വീട് കുത്തിതുറന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ വീട് കുത്തിതുറന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന മേബിള്‍റോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍...

Read more

കുപ്രസിദ്ധ മോഷ്ടാവ് വിറകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ വിറകന്‍ രാധാകൃഷ്ണന്‍(54) അറസ്റ്റില്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മംഗളൂരുവില്‍ വെച്ചാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നീലേശ്വരം, ഉദുമ,...

Read more

മത്സ്യവില്‍പ്പനയെന്ന വ്യാജേന എത്തി ആട് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മത്സ്യം വില്‍പന നടത്തുന്നുവെന്ന വ്യാജേന ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് സ്വദേശി ഹനീഫ (38), കണിച്ചിറയിലെ സബീര്‍ (32)...

Read more

അമ്മ മരിച്ച് ഒരാഴ്ച കഴിഞ്ഞ് മകനും മരിച്ചു

കാഞ്ഞങ്ങാട്: അമ്മ മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മകനും മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്‌സ് കണ്‍സല്‍ട്ടന്റ് സൗത്ത് കവ്വാല്‍ മാടത്തിനു സമീപത്തെ കെ. നാരായണക്കുറുപ്പ് (67) ആണ് ഇന്ന്...

Read more
Page 127 of 132 1 126 127 128 132

Recent Comments

No comments to show.