ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കാസര്‍കോട്: ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ്...

Read more

പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട; കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ ചെന്നിത്തല

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് കടുത്ത...

Read more

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായിയെ പിന്തുണച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്ന് എം ടി രമേശ്; കൊറോണ പ്രതിരോധത്തിലും കേരള സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാഹുലിന്റെ സന്ദര്‍ശനം ഗുണം ചെയ്തത് സിപിഎമ്മിനെന്നും പരിഹാസം

പാലക്കാട്: കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്....

Read more

സോഷ്യല്‍ ആപ്പുകള്‍ ഇനി ‘ആപ്പ്’ ആകും; പോലീസ് ആക്ട് ഭേദഗതി ചെയ്ത് 118 എ എന്ന വകുപ്പ് ചേര്‍ക്കാന്‍ ശുപാര്‍ശ; സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണി, അപകീര്‍ത്തി, വ്യക്തിഹത്യ തുടങ്ങിയവയ്ക്ക് 5 വര്‍ഷം തടവും 10,000 രൂപ പിഴയും

തിരുവനന്തപുരം: സോഷ്യല്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി പൊല്ലാപ്പ് ആകും. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങളും മറ്റു കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമനിര്‍മാണങ്ങളിലേക്ക് കടക്കുന്നു. നിയമം കൂടുതല്‍...

Read more

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദം: ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയുടെ പേരില്‍ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. കരാര്‍ ഏറ്റെടുത്ത യുണിടാക്ക് എം ഡി...

Read more

പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടെന്ന സന്ദേശവും ലിങ്കും ഫോണിലേക്ക് വന്നാല്‍ തുറക്കരുത്, പതിയിരിക്കുന്നത് ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പൊലീസ്

കാസര്‍കോട്: പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടന്ന സന്ദേശത്തോട് കൂടി അജ്ഞാത ഫോണ്‍നമ്പറില്‍ നിന്നുവരുന്ന ലിങ്ക് ഒരു കാരണവശാലും തുറക്കരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിച്ച് ലിങ്ക്...

Read more

സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു

കൊല്ലം: സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിന്റെ അന്വേഷണചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ജീവനൊടുക്കിയത് തുടര്‍...

Read more

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ ഹാരിസ് മരിച്ച സംഭവം; നേഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ ശബ്ദസന്ദേശം ശരിവെച്ച് ഡോ. നജ്മ; അനാസ്ഥയുണ്ടായതായി വെളിപ്പെടുത്തല്‍; വിവാദം മുറുകുന്നു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ആസ്പത്രിയിലെ ഡോക്ടറും ശരിവെച്ചതോടെ വിവാദം...

Read more

ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയം; കോവിഡ് വ്യാപനം തടയാനായില്ല-മുല്ലപ്പള്ളി

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് രാവിലെ ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യവകുപ്പിനെതിരെ...

Read more

തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബര്‍ പതിനൊന്നിനകമെന്ന് സൂചന; മുന്നണികള്‍ ഒരുക്കത്തില്‍; തന്ത്രങ്ങള്‍ സജീവം

തിരുവനന്തപുരം: കേരളം തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ്...

Read more
Page 296 of 297 1 295 296 297

Recent Comments

No comments to show.