സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി: സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം. എന്റെ മെഴുകുതിരിയത്താഴങ്ങള്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി തുടങ്ങിയ...

Read more

ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍

തൃശൂര്‍: കൊരട്ടി ഖന്നാനഗറില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് പിന്നാലെ തീവണ്ടി തട്ടി മരിച്ച...

Read more

കണ്ണൂരില്‍ തീവണ്ടി പാളം തെറ്റി; അപകടം യാത്രക്കാര്‍ കയറുന്നതിന് തൊട്ടുമുമ്പ്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റി. യാത്രക്കാരില്ലാതിരുന്നാല്‍ ആളപായമില്ല. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ 4.40ന് ട്രെയിന്‍...

Read more

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു

തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്ന മണ്ഡപത്തിലെത്തിയാണ്...

Read more

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍....

Read more

സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായക ജോഡികളായ സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. 1995ല്‍ പുറത്തിറങ്ങിയ 'മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത' ആണ്...

Read more

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടില്‍ വെച്ചാണ് രാഹുലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ്...

Read more

പാര്‍ട്ടിയില്‍ കഠാര ഒളിച്ചു പിടിക്കുന്നവരും കാലു വാരുന്നവരും ഉണ്ടെന്ന് ജി. സുധാകരന്‍

ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം പതിവാക്കി മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. കാലുവാരല്‍ കലയായി കൊണ്ടു...

Read more

കലയുടെ പൂരത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് ഇന്ന് രാവിലെ തിരിതെളിഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം...

Read more

കുടിശ്ശിക അനുവദിച്ചില്ലെങ്കില്‍ പൂട്ടിയിടും; സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. വിലവര്‍ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

Read more
Page 2 of 292 1 2 3 292

Recent Comments

No comments to show.