ടി.ഇ. അബ്ദുല്ല സ്മാരക പുരസ്‌കാരം 31ന് ഗോപിനാഥ് മുതുകാടിന് സമര്‍പ്പിക്കും

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ പേരില്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നല്‍കുന്ന പ്രഥമ പുരസ്‌കാരം, 31ന് ഞായറാഴ്ച...

Read more

വീഡിയോ കോളില്‍ സംസാരിക്കവെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസാം സ്വദേശി മരിച്ചു

കുമ്പള: മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആസാം സ്വദേശി മരിച്ചു. ഗര്‍മേശ ബാസുമാസ്ത്രി (24) ആണ്...

Read more

ഷിറിയയില്‍ ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് പാഞ്ഞുകയറി

ബന്തിയോട്: ഷിറിയയില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് പാഞ്ഞു കയറി. കഴിഞ്ഞ ദിവസം മംഗളൂരു ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍...

Read more

ക്രിസ്മസ് രാവില്‍ പാട്ടിന്റെ തിരയിളക്കം തീര്‍ത്ത് എം.ജി ശ്രീകുമാറും സംഘവും

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനവും ക്രിസ്മസ് ദിനവുമായ ഇന്നലെ രാത്രി ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികള്‍ തീര്‍ത്ത് പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ...

Read more

ലൈംഗികപീഡനക്കേസിലെ 16 പ്രതികള്‍ റിമാണ്ടില്‍; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി

കാസര്‍കോട്: ലൈംഗികപീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി...

Read more

പരസഹായത്തിന് കാത്തുനില്‍ക്കാതെ ദയാനന്ദ യാത്രയായി

ബദിയടുക്ക: പരസഹായത്തിന് കാത്തുനില്‍ക്കാതെ മാന്യ ചുക്കിനടുക്കയിലെ സി.എച്ച്. ദയാനന്ദ(37) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. വൃക്കസംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ...

Read more

നാടെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു

കാസര്‍കോട്: നാടെങ്ങും വിപുലമായി ക്രിസ്തുമസ് ആഘോഷിച്ചു. കേക്ക് മുറിച്ചും പുല്‍ക്കൂടുകള്‍ ഒരുക്കിയും പ്രാര്‍ത്ഥനകള്‍ നടത്തിയുമാണ് യേശുക്രിസ്തുവിന്റെ ജന്മദിനം വിശ്വാസികള്‍ ആഘോഷിച്ചത്.ക്രിസ്തുമസിന്റെ തലേദിവസം രാത്രി പള്ളികളില്‍ പ്രത്യേക കുര്‍ബാന...

Read more

ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം

കാസര്‍കോട്: ദേശീയപാതയിലെ ബേവിഞ്ച വളവില്‍ ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. സുഹൃത്തായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നായന്മാര്‍മൂല...

Read more

പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് വനിതാ കമ്മീഷന്‍; കുറ്റിക്കോല്‍ പഞ്ചായത്തില്‍ ക്യാമ്പിന് തുടക്കമായി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തുന്ന ക്യാമ്പിന് തുടക്കമായി. ആദ്യദിനം വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം...

Read more

ബേക്കല്‍ ബീച്ച് ഫെസ്റ്റ്: ആയിരങ്ങളെ കയ്യിലെടുത്ത് ‘തൈക്കുടം ബ്രിഡ്ജ്’; ഇന്ന് ട്രിയോ മ്യൂസിക്കല്‍ ഫ്യൂഷന്‍

ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പിന് ആവേശകരമായ തുടക്കം. ആദ്യനാളില്‍ തന്നെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെ ഹരമായ മ്യൂസിക്കല്‍ ബ്രാന്റായ തൈക്കുടം ബ്രിഡ്ജാണ് ആദ്യ ദിനത്തില്‍...

Read more
Page 72 of 529 1 71 72 73 529

Recent Comments

No comments to show.