അബ്ദുല്ല
ചെമ്മനാട്: കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസയുടെ അടുത്ത് താമസിക്കുന്ന അബ്ദുല്ല (69) അന്തരിച്ചു. പരേതരായ എം. അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ചെമ്മനാട് ജമാഅത്ത് മുന്‍ കമ്മിറ്റി അംഗം, കൊമ്പനടുക്കം മുന്‍ മഹല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ പാലോത്ത്. മക്കള്‍: മുഹമ്മദ് താഹിര്‍ (ഷാര്‍ജ), അബ്ദുല്‍ ഹക്കീം (ഷാര്‍ജ), അബ്ദുല്‍ഖാദര്‍ (അബൂദാബി), ആയിഷത്ത് തസ്‌നി. മരുമക്കള്‍: ജാബിത മേല്‍പറമ്പ്, മിസിരിയ ചൗക്കി ആസാദ് നഗര്‍, നബീല എതിര്‍ത്തോട്, ആരിഫ് തളങ്കര (ബഹ്‌റൈന്‍). സഹോദരങ്ങള്‍: […]

ചെമ്മനാട്: കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസയുടെ അടുത്ത് താമസിക്കുന്ന അബ്ദുല്ല (69) അന്തരിച്ചു. പരേതരായ എം. അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ചെമ്മനാട് ജമാഅത്ത് മുന്‍ കമ്മിറ്റി അംഗം, കൊമ്പനടുക്കം മുന്‍ മഹല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ പാലോത്ത്. മക്കള്‍: മുഹമ്മദ് താഹിര്‍ (ഷാര്‍ജ), അബ്ദുല്‍ ഹക്കീം (ഷാര്‍ജ), അബ്ദുല്‍ഖാദര്‍ (അബൂദാബി), ആയിഷത്ത് തസ്‌നി. മരുമക്കള്‍: ജാബിത മേല്‍പറമ്പ്, മിസിരിയ ചൗക്കി ആസാദ് നഗര്‍, നബീല എതിര്‍ത്തോട്, ആരിഫ് തളങ്കര (ബഹ്‌റൈന്‍). സഹോദരങ്ങള്‍: ഷരീഫ, റാബിയ, പരേതയായ സഫിയ.