വിവരം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത-വിവരാവകാശ കമ്മീഷണര്‍

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി...

Read more

മഞ്ചേശ്വരം പൊയ്യത്ത്ബയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച

മഞ്ചേശ്വരം: പൊയ്യത്ത്ബയലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നു. പൊയ്യത്ത്ബയലിലെ സുഹ്‌റയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ദിവസം മുമ്പ് വീട് പൂട്ടി സുഹ്‌റയും...

Read more

യുവാവ് സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രികോമ്പൗണ്ടിലെ ഗോപാലകൃഷ്ണയുടെയും വേദവതിയുടെയും മകന്‍ ദിനേശ് ആചാര്യ(37)യാണ് മരിച്ചത്. ഇന്ന് രാവിലെ സര്‍വീസ് സ്റ്റേഷന്‍ തുറക്കാന്‍...

Read more

പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു

കുമ്പള: മൊഗ്രാലിന് സമീപം ദേശീയപാതയില്‍ പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടയുകയും ഡ്രൈവര്‍മാരെ വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കേരളത്തില്‍...

Read more

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ വീണ്ടും പിടിമുറുക്കി; യുവാവിനെ പത്തംഗ സംഘം കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

ഉപ്പള: ഉപ്പളയില്‍ ഇടവേളക്ക് ശേഷം ഗുണ്ടാസംഘങ്ങള്‍ പിടിമുറുക്കുന്നു. പത്തംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കിടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ഷാഫി നഗറിലെ...

Read more

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും; ഫ്‌ളാഗ് മാര്‍ച്ച് തളങ്കരയില്‍ നിന്ന്

കാസര്‍കോട്: ശനിയാഴ്ച മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ പതാക ഉയരും. സമസ്ത...

Read more

ബേക്കല്‍ കോട്ടയും ബീച്ചും ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ച് കൊണ്ടിരിക്കുന്നു-കെ.കെ. ശൈലജ

ബേക്കല്‍: ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെ.കെ. ശൈലജ എം.എല്‍. എ. പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വിദ്യാര്‍ത്ഥിനി മരിച്ചു

ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെള്ളൂര്‍ തോട്ടദമൂലയിലെ കൃഷ്ണന്റെയും സുമയുടെയും മകള്‍ കൃത്തിശ(12)യാണ് മരിച്ചത്. ജന്മനാ ശാരീരിക വൈകല്യം ഉണ്ടായിരുന്നുവത്രെ. കാറഡുക്ക...

Read more

പൈവളിഗെ പഞ്ചായത്തില്‍ ഒമ്പത് മാസമായി അസി. എഞ്ചിനിയര്‍ ഇല്ല; ജനപ്രതിനിധികള്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി എ.ഇയെ നിയമിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ കാസര്‍കോട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കുറവ്...

Read more

ശോഭനരാവിലലിഞ്ഞ് ബേക്കല്‍; ഇന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡ്

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം സീസണിലെ അഞ്ചാം നാളില്‍ പത്മശ്രീ ശോഭനയുടെ നൃത്തച്ചുവടുകള്‍ക്ക് ബേക്കലിന്റെ സായാഹ്നം സാക്ഷ്യം വഹിച്ചു. നിരവധിയാളുകളാണ് നൃത്തവിരുന്ന് ആസ്വദിക്കാന്‍ എത്തിയത്. ഇന്നലെ...

Read more
Page 71 of 529 1 70 71 72 529

Recent Comments

No comments to show.