വീട്ടുപറമ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി; നാലുപേര്‍ അറസ്റ്റില്‍

എരിഞ്ഞിപ്പുഴ: വീട്ടുപറമ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തില്‍ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടൂച്ചിയിലെ രാജേഷ്(32), കുണ്ടംകുഴി കാരാക്കാട്ടെ മധുസൂദനന്‍(43), കുണ്ടംകുഴിയിലെ ഷെബീര്‍(32), കുണ്ടംകുഴി...

Read more

ഉപ്പളയില്‍ 55കാരി തീവണ്ടി തട്ടിമരിച്ചു

ഉപ്പള: ഉപ്പളയില്‍ 55കാരി തീവണ്ടി തട്ടിമരിച്ചു. ഉപ്പള ഹനുമാന്‍ നഗറിലെ ചന്ദ്രവതിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ബന്ധുവീട്ടില്‍ പോയി മടങ്ങാനായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അവിവാഹിതയാണ്. മഞ്ചേശ്വരം...

Read more

സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസ് സ്‌കൂളിന് സമീപത്തെ വലിയ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. പെരിയടുക്ക എം.പി ഇന്റര്‍നാഷണല്‍...

Read more

വധശ്രമവും ലഹരിക്കടത്തുമടക്കം നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

മഞ്ചേശ്വരം: ലഹരിക്കടത്തും വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊര്‍ത്തണ സ്വദേശിയെ എം.ഡി.എം.എ. മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (30) ആണ് അറസ്റ്റിലായത്....

Read more

നവവധു പുഴയില്‍ മരിച്ച നിലയില്‍

ഉദുമ: നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്‌സീന(27)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ്...

Read more

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

വിദ്യാനഗര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു. നീര്‍ച്ചാല്‍ ഭാഗത്ത് നിന്നും കുട്ടികളെയും കയറ്റി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് മരത്തിലിടിച്ചത്.ഇന്ന് രാവിലെ ഒമ്പത്...

Read more

പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന വയോധികന്‍ മരിച്ചു

മുള്ളേരിയ: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. കാനത്തൂര്‍ വടക്കേക്കര പട്ടികജാതി കോളനിയിലെ പൊന്നയ്യ(62)യാണ് മരിച്ചത്. ഡിസംബര്‍ 25ന് അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ പൊന്നയ്യയുടെ വസ്ത്രത്തിലേക്ക് തീ...

Read more

ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.ബേക്കല്‍ ഉപജില്ലാ മുന്‍ വിദ്യാഭ്യാസ ഓഫീസര്‍ കല്ലളി കുമ്പളംപാറയിലെ കെ. ശ്രീധരന്‍(57), മകന്‍, ബന്ധുക്കളായ രണ്ട്...

Read more

അനധികൃത മണല്‍ കടത്ത്: പൊലീസ് തകര്‍ത്ത തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നില്ല; തീപടര്‍ന്നത് ദുരിതമായി

കാസര്‍കോട്: അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി തകര്‍ക്കുന്ന ഫൈബര്‍ തോണികളുടെ അവശിഷ്ടങ്ങള്‍ നീക്കാത്തത് ദുരിതമാകുന്നു. വിവിധ ഭാഗങ്ങളിലാണ് പുഴയിലും പുഴയോരത്തുമായി ഇത്തരം തോണികളുടെ അവശിഷ്ടങ്ങള്‍...

Read more

പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ബദിയടുക്ക: മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത...

Read more
Page 69 of 529 1 68 69 70 529

Recent Comments

No comments to show.