കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതും-വി.ഡി സതീശന്‍

കാസര്‍കോട്: അക്രമവും അഴിമതിയും വര്‍ഗ്ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതുമെന്നും ഇരുപതില്‍ ഇരുപത് സീറ്റും നിലവിലുള്ള ഭൂരിപക്ഷം ഇരട്ടിയാക്കിക്കൊണ്ട് യുഡിഎഫ്...

Read more

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

പുത്തിഗെ: പട്ടാപ്പകല്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തിഗെ സുബ്രായ ക്ഷേത്രത്തിന് സമീപം കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റൈയുടെ വീട്ടിലാണ് കവര്‍ച്ച...

Read more

ക്ഷാമബത്ത ആരുടെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പി.എം.എ സലാം

കാസര്‍കോട്: കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും നല്‍കാന്‍ വിമുഖത കാണിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍...

Read more

വാര്‍ക്ക തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

പാലക്കുന്ന്: വാര്‍ക്ക തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ (51) ആണ് മരിച്ചത്. റെയില്‍പ്പാളം കടന്ന് എളുപ്പ...

Read more

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ആരിക്കാടി കഞ്ചിക്കട്ട...

Read more

ഷിറിയയിലെ അപകടം: ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

ബന്തിയോട്: ആംബുലന്‍സും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റ സുമോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അപകടത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇന്നലെ വൈകിട്ട് ഷിറിയ...

Read more

ടാറ്റാസുമോയും ആംബുലന്‍സും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബന്തിയോട്: ഷിറിയയില്‍ ആംബുലന്‍സും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റോ സുമോയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഷിറിയ പാലത്തിന് സമീപത്താണ് അപകടം. ഷിറിയ...

Read more

ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി മദ്യക്കടത്ത്; യുവാവ് അറസ്റ്റില്‍

ആദൂര്‍: ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. അഡൂര്‍ പാണ്ടിയിലെ ഗുരുപ്രസാദി(34)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ദിനേശിന്റെ നേതൃത്വത്തില്‍...

Read more

യുവാവ് സ്‌കൂളിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍

ബന്തിയോട്: ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിക്കല്ലിലെ ബാബു-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാരായണ(23)യെയാണ് മരിച്ച നിലയില്‍...

Read more

വ്യാജ വാദങ്ങള്‍ക്ക് പ്രസക്തിയില്ല-കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍

സമസ്ത ആശയ വിശദീകരണ സമ്മേളനം പ്രൗഢമായി ചെര്‍ക്കള: കേരള മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ വിശ്വാസവും പാരമ്പര്യ മൂല്യങ്ങളും ഊട്ടിയുറപ്പിക്കാന്‍ നിലകൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അത് രൂപീകൃതമായ...

Read more
Page 65 of 529 1 64 65 66 529

Recent Comments

No comments to show.