ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ടി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ ഷാബില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമ്മര്‍...

Read more

റിയാസ് മൗലവി വധക്കേസ് വിധി 20ലേക്ക് മാറ്റി

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 20ലേക്ക് മാറ്റിവെച്ചു. ഇന്ന് രാവിലെ കേസ് കോടതി പരിഗണിച്ച ശേഷം വിധി പറയുന്നത്...

Read more

300 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ഉപ്പള: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്തത്....

Read more

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന്റെ മരണം; ദുരൂഹത നീങ്ങിയില്ല

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് കസ്റ്റഡിലെടുത്ത ശേഷം വിട്ടയച്ച യുവാവ് തളര്‍ന്ന് വീണുമരിച്ചു. മിയാപ്പദവ് മതലക്കട്ടയിലെ പരേതനായ അബ്ദുല്ല-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആരിഫ് (22) ആണ് മരിച്ചത്....

Read more

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാസര്‍കോട്: മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് ഡിവിഷന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉപ്പള നയാബസാറിലെ മുഹമ്മദ് ഇംതിയാസ് (29) ആണ് അറസ്റ്റിലായത്....

Read more

ഉണ്ണിത്താനും രംഗത്തിറങ്ങിക്കഴിഞ്ഞു, അപ്രതീക്ഷിതം അശ്വിനിയുടെ വരവ്, പ്രചരണത്തില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നില്‍ തന്നെ

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് ഒരുമുഴം മുമ്പേ ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നേറുന്നതിനിടെ ബി.ജെ.പിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി എം.എല്‍ അശ്വിനിയുടെ എന്‍ട്രി....

Read more

കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് യുവാവ് വെടിയേറ്റു മരിച്ചു; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു. സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോക(45)നാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി...

Read more

അടിപ്പാതയിലെ ഓവുചാല്‍ സ്ലാബിട്ട് മൂടിയില്ല; അപകടങ്ങള്‍ പതിവാകുന്നു

കുമ്പള: ദേശീയപാതയിലെ അടിപ്പാതയില്‍ ഓവുചാലിന് സ്ലാബിട്ട് മൂടാത്തത് കാരണം വഴി യാത്രക്കാര്‍ ഓവുചാലില്‍ വീഴുന്നത് പതിവാകുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്ത് വഴി യാത്രക്കാര്‍ക്ക് വേണ്ട...

Read more

ബൈക്കില്‍ കടത്തിയ കഞ്ചാവുമായി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ 52കാരനെ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ടി ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. പെരിയാട്ടടുക്കം പെരുമ്പയിലെ ഖാദര്‍ കുഞ്ഞി (52) ആണ്...

Read more

ദേശീയപാത നവീകരണം; പുതുതായി സ്ഥാപിച്ച തെരുവ് വിളക്ക് തൂണുകള്‍ പലതും വീഴാറായ നിലയില്‍

ഹൊസങ്കടി: ഹൊസങ്കടി ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ്വിളക്ക് തൂണുകള്‍ പലതും പൊളിഞ്ഞ് വീഴാറായ നിലയില്‍. ഹൊസങ്കടി ടൗണില്‍ സ്ഥാപിച്ച പല ഫൈബര്‍ തൂണുകളുടെയും അടി...

Read more
Page 51 of 529 1 50 51 52 529

Recent Comments

No comments to show.