വെള്ളിയാഴ്ച ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

Read more

ബേവിഞ്ച വെടിവെപ്പ് കേസ്; രവിപൂജാരിയെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി; അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകും

കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി മുഹമ്മദ്കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത കേസില്‍ അധോലോക ഗുണ്ട രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു.രവി പൂജാരിയെ...

Read more

യുവതി ആത്മഹത്യ ചെയ്ത സംഭവം; പഞ്ചായത്തംഗത്തിന്റെ വീട് സീല്‍ ചെയ്തു

കുറ്റിക്കോല്‍: നാലു മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവിന്റെ വീട് പൊലീസ് സീല്‍ ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും...

Read more

വളര്‍ത്തുനായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

നെല്ലിക്കട്ട: രണ്ട് മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ പരേതരായ സുന്ദര-ശിവമ്മ ദമ്പതികളുടെ മകന്‍ ഹരീഷ് (26) ആണ്...

Read more

പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

പെരിയ: സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പെരിയയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി....

Read more

സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നം; കാറുകളിലെത്തിയ സംഘം കളനാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കുമ്പളയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം തടങ്കലില്‍ പാര്‍പ്പിച്ചു; പൊലീസെത്തി മോചിപ്പിച്ചു; ക്വട്ടേഷന്‍ സംഘം രക്ഷപ്പെട്ടു

മേല്‍പ്പറമ്പ്: സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ കളനാട് സ്വദേശിയായ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയും കുമ്പളയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കളനാട്...

Read more

കാസര്‍കോട് ജില്ലയില്‍ 187 പേര്‍ക്ക് കോവിഡ്; 182 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം...

Read more

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കൊവിഡ് ബാധിച്ച് ആസ്പത്രിയില്‍ കൊണ്ടുപോകാനൊരുങ്ങുന്നനിടയില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴി പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (82) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം....

Read more

പെന്‍ഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: എഐടിയുസി

കാസര്‍കോട്: പ്രതിമാസം രണ്ടായിരം രൂപയിലധികം ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെയോ, സാമൂഹ്യ സുരക്ഷയുടേയോ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1400 രൂപ പെന്‍ഷന്‍ 600 രൂപ മാത്രമായി വെട്ടി...

Read more

ജില്ലയില്‍ 360 പേര്‍ക്ക് രോഗമുക്തി; 203 പുതിയ രോഗികള്‍ കൂടി, ഇന്ന് 2 മരണങ്ങള്‍; മരണസംഖ്യ 183 ആയി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ്...

Read more
Page 487 of 497 1 486 487 488 497

Recent Comments

No comments to show.