കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കൊവിഡ് ബാധിച്ച് ആസ്പത്രിയില്‍ കൊണ്ടുപോകാനൊരുങ്ങുന്നനിടയില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴി പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (82) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആംബുലന്‍സിലേക്ക് കയറ്റാനൊരുങ്ങുന്നതിനിടയിലാണ് മരണം. മക്കള്‍: പി. ലീല, പി. പുഷ്പ, പരേതനായ പി. അശോകന്‍. മരുമക്കള്‍: ജഗദീശന്‍ (ഇരിയ), വിനയ (കോട്ടൂര്‍), പരേതനായ കുഞ്ഞമ്പു. Covid patient dies

കാഞ്ഞങ്ങാട്: കൊവിഡ് ബാധിച്ച് ആസ്പത്രിയില്‍ കൊണ്ടുപോകാനൊരുങ്ങുന്നനിടയില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴി പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (82) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ആംബുലന്‍സിലേക്ക് കയറ്റാനൊരുങ്ങുന്നതിനിടയിലാണ് മരണം. മക്കള്‍: പി. ലീല, പി. പുഷ്പ, പരേതനായ പി. അശോകന്‍. മരുമക്കള്‍: ജഗദീശന്‍ (ഇരിയ), വിനയ (കോട്ടൂര്‍), പരേതനായ കുഞ്ഞമ്പു.

Covid patient dies

Related Articles
Next Story
Share it