തിങ്കളാഴ്ച ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ്; 303 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനത്ത്...

Read more

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അടച്ചിട്ട് രണ്ടാഴ്ചയായി; അപേക്ഷകര്‍ നട്ടംതിരിയുന്നു

കാസര്‍കോട്: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചയായിട്ടും തുറന്നില്ല. ഇതോടെ അപേക്ഷകര്‍ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യാര്‍ത്ഥം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ത്രീകളടക്കമുള്ള...

Read more

കുടുംബൂര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ടു; അഗ്നിശമനസേന രക്ഷകരായി

കുറ്റിക്കോല്‍: യുവാവ് കുറ്റിക്കോല്‍ കുടുംബൂര്‍ പുഴയിലെ ഒഴുക്കില്‍പെട്ടു. അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കാസര്‍കോട് ചൂരിയിലെ മുഹമ്മദ് സിയാദ്(26) ആണ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. പാലത്തിന്...

Read more

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖം മൂലം മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖം മൂലം മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡിലെ ഹസന്‍കുട്ടി ഹാജി-മറിയുമ്മ ദമ്പതികളുടെ മകന്‍ പി.എ. അബ്ബാസ്(47) ആണ് മരിച്ചത്. നേരത്തെ...

Read more

സി.ടി. അഹ്മദലി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍; അണികളില്‍ ആവേശം

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദീര്‍ഘകാലം എം.എല്‍.എ.യുമായിരുന്ന സി.ടി. അഹ്മദലിക്ക് ഇനി പുതിയ ദൗത്യം. യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി സി.ടി. അഹ്മദലിയെ നിയോഗിച്ചു....

Read more

കാസര്‍കോട്ട് 251 പേര്‍ക്ക് പോസിറ്റീവ്; രേഗമുക്തി നേടിയത് 228 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യപവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 228 പേര്‍...

Read more

ജില്ലയില്‍ ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍...

Read more

കുണ്ടങ്കാറടുക്കയില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം

കുമ്പള: കുമ്പള കുണ്ടങ്കാറടുക്കയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നു. ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യം വില്‍പന നടത്തുന്നതായി പരാതിയുണ്ട്. മദ്യം കൊണ്ടുവന്ന് കുണ്ടങ്കാറടുക്കയില്‍ കഴിച്ചതിന് ശേഷം കുപ്പികളും മറ്റും...

Read more

കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍...

Read more

വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ...

Read more
Page 497 of 500 1 496 497 498 500

Recent Comments

No comments to show.