ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം വരുത്തിയത്. കൂടാലയിലെ രാജന്‍, ശശിധരന്‍ എന്നിവരുടെ കവുങ്ങ്, വാഴ...

Read more

വൊര്‍ക്കാടി സ്വദേശിയായ യുവാവ് ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: വൊര്‍ക്കാടി സ്വദേശിയായ യുവാവിനെ മൂഡുബിദ്രി ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ബേക്കരി ജംഗ്ഷനിലെ കൃഷ്ണന്റെ മകന്‍ പുനീത്(30) ആണ് മരിച്ചത്. പുനീത് കര്‍ണ്ണാടകയിലെ...

Read more

ആദൂര്‍ പള്ളത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

ആദൂര്‍: ആദൂര്‍ പള്ളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരദേശം അടക്കമുള്ള...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ഉണങ്ങിയ മരച്ചില്ലകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

ബദിയടുക്ക: അപകടം തലക്ക് മീതെ. കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പാതയോരത്ത് ഉണങ്ങി ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ള മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ചെര്‍ക്കള-കല്ലടുക്ക അന്തര്‍...

Read more

സ്വര്‍ണ്ണവും പണവും അടങ്ങിയ ലോക്കര്‍ കടത്തിയ സംഭവം: പ്രതികള്‍ കയ്യുറ ധരിച്ചതായി സംശയം; ലഭിച്ചത് അഞ്ച് വിരലടയാളങ്ങള്‍ മാത്രം

മഞ്ചേശ്വരം: മഞ്ചേശ്വരം മച്ചമ്പാടിയിലെ വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍...

Read more

ഉപ്പളയില്‍ വെള്ളം ഒഴുകി പോവുന്ന വഴിയടഞ്ഞു; അടിപ്പാതയില്‍ വെള്ളം നിറഞ്ഞ് സര്‍വീസ് റോഡ് മുങ്ങി

ഉപ്പള: ഓവുചാലിലേക്കുള്ള സുഷിരം മണ്ണ് മൂടി അടഞ്ഞു. ഇതോടെ ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയില്‍ മഴവെള്ളം നിറഞ്ഞ് സര്‍വ്വീസ് റോഡ് മുങ്ങി. റോഡില്‍...

Read more

മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 23 ഗ്രാം മെത്താഫിറ്റാമിന്‍ രാസലായിനിയും 10 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍...

Read more

നാട്ടിലെത്തി ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു

അണങ്കൂര്‍: നാലാംമൈല്‍ സ്വദേശിയും അണങ്കൂര്‍ പച്ചക്കാട്ട് താമസക്കാരനുമായ മുഹമ്മദ് ഷെരീഫ് കെ. (57) അന്തരിച്ചു. ദീര്‍ഘകാലമായി ദുബായിലായിരുന്നു. അസുഖം മൂലം കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ഷെരീഫ് മംഗളൂരുവിലെ ആസ്പത്രിയില്‍...

Read more

പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി

മഞ്ചേശ്വരം: പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ ജെല്ലിക്കല്ലുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനേഷണം ഊര്‍ജ്ജിതമാക്കി.ശനിയാഴ്ച്ച 12 മണിയോടെ ചെന്നൈ മെയില്‍ കടന്നുപോകുന്നതിനിടെയാണ് ട്രാക്കില്‍ കല്ലുകള്‍ ലോക്കോ...

Read more

ഓട്ടോ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കുമ്പള: ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ 58കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിപ്പള്ളത്തെ ശിവരാമ(58)നെയാണ് അറസ്റ്റ് ചെയ്തത്....

Read more
Page 28 of 528 1 27 28 29 528

Recent Comments

No comments to show.