കാസർകോട് എം ജി റോഡിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച്ഡിഗ്രി വിദ്യാർത്ഥി മരിച്ചു നാല് യുവാക്കൾ പരിക്ക്

കാസർകോട്: എം ജി റോഡിൽ ബദരിയ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട എൻ പി ലോറിയുടെ പിറകിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ഡിഗ്രി വിദ്യാർത്ഥി മരിച്ചു.കൂടെയുണ്ടായിരുന്ന നാല് യുവാക്കൾക്ക് പരിക്കേറ്റു....

Read more

എം.എസ് ധോണിക്ക് മംഗളൂരുവില്‍ ഊഷ്മള സ്വീകരണം

കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനായി കാസര്‍കോട്ടെത്തുന്ന പ്രമുഖ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പളായിരുന്ന കാസര്‍കോട്...

Read more

ഭാഷാ വികാസത്തിന്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തണം -കെ. സച്ചിദാനന്ദന്‍

മഞ്ചേശ്വരം: ഭാഷാവികാസത്തിന്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാന വഴിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ...

Read more

വഴിയടഞ്ഞു; പെര്‍വാഡില്‍ നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞു

കുമ്പള: വഴിയടഞ്ഞതിനെ തുടര്‍ന്ന് പെര്‍വാഡില്‍ നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പോകാന്‍ സാധിക്കാത്ത വിധം വഴിയടഞ്ഞതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ദേശീയപാത വികസനത്തെ തുടര്‍ന്ന് യാത്രാദുരിതം...

Read more

സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റില്‍

ആദൂര്‍: പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഫോടക വസ്തുക്കള്‍ പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. ഗ്വാളിമുഖ നെട്ടണിഗെ മുര്‍ഡൂര്‍ സ്വദേശിയും സീതാംഗോളി കട്ടത്തടുക്കയില്‍ താമസക്കാരനുമായ പി.ബി. അബൂബക്കറിനെ(48)യാണ്...

Read more

50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 50 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ട്‌ളയിലെ മുഹമ്മദ് കബീറിനെ(36)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു....

Read more

പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം: എം.എസ്. ധോണി കാസര്‍കോട്ട്

കാസര്‍കോട്: വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാറിന്റെ ആത്മകഥാ പ്രകാശനം നിര്‍വഹിക്കാന്‍ പ്രമുഖ ക്രിക്കറ്റ് താരം എം.എസ്. ധോണി കാസര്‍കോട്ടെത്തി....

Read more

കാസര്‍കോട്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ചതിന് പിന്നാലെ അവശനിലയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: ഓണ്‍ലൈനായി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ്...

Read more

പിക്കപ്പ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

കാസര്‍കോട്: രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷും സംഘവും കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിക്കപ്പ് വാനില്‍ 50 കന്നാസുകളിലായി കടത്തിയ 1750...

Read more

മീന്‍ ലോറിയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ മേല്‍പ്പറമ്പ് കട്ടക്കാലില്‍ മീന്‍ ലോറിയും ബേക്കറി സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. സഹ ഡ്രൈവറായ സുഹൃത്തിനും...

Read more
Page 208 of 531 1 207 208 209 531

Recent Comments

No comments to show.