കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന 3.47 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്ക റോഡ് കെ.കെ.പുറം...

Read more

ഏല്‍ക്കാനയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിയുടെ കൊല; ഭര്‍ത്താവിനെ കണ്ടെത്താനായില്ല

ബദിയടുക്ക: വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളിയും കൊല്ലം സ്വദേശിനിയുമായ യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കൊല്ലം...

Read more

ടി.ഇ അബ്ദുല്ലയുടെ മയ്യത്ത് ഖബറടക്കി

തളങ്കര: മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും കാസര്‍കോട് നഗരത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനുമായ ടി.ഇ അബ്ദുല്ല(66)ക്ക് കണ്ണീരോടെ വിട നല്‍കി. ഇന്ന് രാവിലെ...

Read more

സാമൂഹ്യ പരിഷ്‌ക്കരണത്തിന് ജനശ്രീ ക്യാമ്പയിന്‍ നടത്തും- എം.എം ഹസ്സന്‍

കാസര്‍കോട്: സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍, അനാശാസ്യങ്ങള്‍ എന്നിവക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനശ്രീ മിഷന്‍ സാമൂഹ്യ പരിഷ്‌ക്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ജനശ്രീ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ വ്യാഴാഴ്ച ആരംഭിക്കും

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നാളെ ആരംഭിക്കും. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹാജരാകാന്‍...

Read more

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല അന്തരിച്ചു

തളങ്കര: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും നവ കാസര്‍കോടിന്റെ ശില്‍പികളിലൊരാളുമായ ടി.ഇ. അബ്ദുല്ല (64) അന്തരിച്ചു.അസുഖ ബാധിതനായി കോഴിക്കോട് ബേബി...

Read more

കസ്തൂരി വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

കാസര്‍കോട്: വില്‍പ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് ഇവാലുവേഷന്‍ നരേന്ദ്രബാബു ഐ.എഫ്. എസിന് ലഭിച്ച...

Read more

ബാര സ്വദേശി അബുദാബിയില്‍ മരിച്ചു

ഉദുമ: ബാര ഇരട്ടപ്പനക്കാല്‍ പരേതരായ വെളിച്ചപ്പാടന്‍ കണ്ണന്‍-കാരിച്ചി ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ ബാര (54) അബുദാബിയില്‍ അന്തരിച്ചു.ഭാര്യ: കെ.വി. നിഷ. മക്കള്‍: ഷിജിന്‍ (അബുദാബി), ഐശ്വര്യ, അമൃത...

Read more

ബദിയടുക്കയിലെ മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശി കോടതി വാറണ്ട് പ്രകാരം അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക എക്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാട് കുളം...

Read more

തൊക്കോട്ട് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ഉപ്പള സ്വദേശിയും മരിച്ചു

മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവും മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ സലീമിന്റെ മകന്‍ ബഷര്‍ (26) ആണ്...

Read more
Page 198 of 531 1 197 198 199 531

Recent Comments

No comments to show.