ഉദുമ: ബാര ഇരട്ടപ്പനക്കാല്‍ പരേതരായ വെളിച്ചപ്പാടന്‍ കണ്ണന്-കാരിച്ചി ദമ്പതികളുടെ മകന് ചന്ദ്രന് ബാര (54) അബുദാബിയില്‍ അന്തരിച്ചു.
ഭാര്യ: കെ.വി. നിഷ. മക്കള്‍: ഷിജിന് (അബുദാബി), ഐശ്വര്യ, അമൃത (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജി.എച്ച്.എസ്.എസ് കുണ്ടംകുഴി). മരുമകന്: വിനീത് (അബുദാബി). സഹോദരങ്ങള്‍: ജാനകി, നാരായണി, മാധവി, കൃഷ്ണന്, കുഞ്ഞിരാമന്, ലളിത, പരേതനായ ഭാസ്കരന്.