ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതിയായി

ഉദുമ: ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.നബാഡിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.28 കോടി രൂപ അനുവദിച്ചിരുന്നു....

Read more

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍

ബേക്കല്‍: കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായ നൈജീരിയന്‍ വനിത അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിനി ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി(22)യെയാണ്...

Read more

ജില്ലയില്‍ മൂന്നിടത്ത് കുഴല്‍പ്പണ വേട്ട; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ മൂന്നിടത്ത് കുഴല്‍പ്പണ വേട്ട. നാലുപേര്‍ അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് നഗരത്തിലെ രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ 39.18 ലക്ഷം രൂപയുടെ...

Read more

കാണാതായ യുവാവിനെ ഒരു മാസമായിട്ടും കണ്ടെത്താനായില്ല

ബന്തിയോട്: തട്ടുകട തുറക്കാനായി പോയ യുവാവിനെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. അന്വേഷണം പുരോഗതി പോരെന്ന് കാട്ടി പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി....

Read more

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപം കഴിഞ്ഞ ദിവസം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു.വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസിന്റെ...

Read more

താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി കുമ്പള ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെയാണ് മാലിന്യം ഈ...

Read more

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡണ്ട് യശ്വന്ത് കാമത്ത് അന്തരിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മുന്‍ പ്രസിഡണ്ടും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടുമായിരുന്ന യശ്വന്ത് കാമത്ത് (91) അന്തരിച്ചു....

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഹൃദയാഘാതം; കാറ്ററിംഗ് തൊഴിലാളി മരിച്ചു

കാസര്‍കോട്: മകനേയും ഇരുത്തി സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ കാറ്ററിംഗ് തൊഴിലാളി മരിച്ചു. ഷിറിയ ഓണന്ത സ്വദേശിയും ചൂരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ...

Read more

മൊഗ്രാല്‍പുത്തൂരില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസ് (29), ഭാര്യ ഉപ്പള സ്വദേശിനി ഖദീജ...

Read more

മജീര്‍പള്ളയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി: മജീര്‍പള്ളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ മജീര്‍പള്ള ബെളിപ്പഗുളിയിലാണ് അപകടം. ബസ് യാത്രക്കാരായ...

Read more
Page 160 of 530 1 159 160 161 530

Recent Comments

No comments to show.