ഫ്രിഡ്ജില്‍ നിന്ന് തീപടര്‍ന്ന് ബേക്കറിയില്‍ തീപിടിത്തം

ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്....

Read more

വായന മനുഷ്യരില്‍ മാനവികതയും കരുണയും നിറക്കുന്നു-എം.എല്‍.എ

കാസര്‍കോട്: വായന മനുഷ്യരില്‍ മാനവികതയും കരുണയും നിറക്കുന്നുവെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂലയില്‍...

Read more

ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം; നാട് കണ്ണീരണിഞ്ഞു

കുമ്പള: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പലയിടത്തും സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് പണി പൂര്‍ത്തീകരിക്കാത്തതും അശാസ്ത്രീയ നിര്‍മ്മിതിയും അപകടത്തിന് കാരണമാകുന്നു. കുമ്പളക്ക് സമീപം സ്ലാബിന് മുകളിലേക്ക് ബൈക്ക്...

Read more

40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ‘ചന്ദ്രഗിരിക്കരയില്‍’ പുസ്തകമായി

കാസര്‍കോട്: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കറിന്റെ 'ചന്ദ്രഗിരിക്കരയില്‍' എന്ന നോവലിന്റെ മലയാള പരിഭാഷ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകമായി പുറത്തിറങ്ങി. പ്രമുഖ...

Read more

ചിന്മയ മിഷന്‍ ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കോവിഡ് മഹാമാരിക്കാലത്ത് മുംബൈ സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കാസര്‍കോട് ചിന്മയ മിഷന്‍ മുഖാന്തരം കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം...

Read more

ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു

ഉപ്പള: കേസ് കൊടുത്തതിന്റെ വിരോധത്തില്‍ ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നയാബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും പെരിങ്കടിയിലെ താമസക്കാരനുമായ മുഹമ്മദ് ഷരീഫി(33)നെയാണ് കുമ്പള...

Read more

ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ കാര്‍ തകര്‍ത്തു, ഉടമയെ അക്രമിച്ചു; നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: പച്ചമ്പളയിലും പരിസരങ്ങളിലും അടിക്കടിയുണ്ടാകുന്ന ഗുണ്ടാ വിളയാട്ടത്തിനെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടങ്ങി. കാര്‍ ചോദിച്ചിട്ട് നല്‍കാത്തതിന്റെ വിരോധത്തില്‍ പത്തംഗ സംഘം കാര്‍ തല്ലിതകര്‍ക്കുകയുണ്ടായി. ചോദിക്കാന്‍...

Read more

സുഗതകുമാരി നട്ട ‘പയസ്വിനി’ക്ക് പുതുപ്പിറവിയുടെ പിറന്നാള്‍മധുരം

കാസര്‍കോട്: ഊരാളുങ്കല്‍ സൊസൈറ്റി സുരക്ഷിതമായി ഇളക്കി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച തേന്മാവായ 'പയസ്വിനി'ക്ക് പുനര്‍ജന്മത്തിന്റെ ആദ്യപിറന്നാള്‍ കൊണ്ടാടി. കവയിത്രി ബി. സുഗതകുമാരി നട്ട മാവ്...

Read more

ഉദുമയില്‍ പള്ളിയില്‍ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

ഉദുമ: പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പണവും പുറത്ത് സൂക്ഷിച്ച ചെരുപ്പും മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....

Read more

മുള്ളേരിയയില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക കവര്‍ന്നു

ആദൂര്‍: മുള്ളേരിയ ശാന്തിനഗറില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക മോഷ്ടിച്ചു. ശാന്തിനഗറിലെ ഗംഗാധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്....

Read more
Page 148 of 530 1 147 148 149 530

Recent Comments

No comments to show.