മുള്ളേരിയയില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക കവര്‍ന്നു
ആദൂര്‍: മുള്ളേരിയ ശാന്തിനഗറില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് ഏഴ് ക്വിന്റല്‍ അടക്ക മോഷ്ടിച്ചു. ശാന്തിനഗറിലെ ഗംഗാധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിക്കും ഇന്നലെ രാവിലെക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. കട തുറക്കാന്‍ എത്തിയപ്പോള്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. അകത്തുകയറിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. കവര്‍ച്ച ചെയ്യപ്പെട്ട ഏഴ് ക്വിന്റല്‍ അടക്കയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. ഇതുസംബന്ധിച്ച പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.