സി.എ.എ. ഉയര്‍ത്തുന്ന ആശങ്കകള്‍

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പൗരത്വഭേദഗതിനിയമം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ നടപടികളാരംഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെ ആറുമതങ്ങളില്‍...

Read more

ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യണം

കാസര്‍കോട് ജില്ലയില്‍ കാട്ടാനകളെക്കാള്‍ ഉപദ്രവകാരികള്‍ കാട്ടുപന്നികളാണ്. ഈ ക്ഷുദ്രജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് ജില്ലയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ല. 2020...

Read more

കോളേജ് ഹോസ്റ്റലുകളിലെ ദുരൂഹമരണങ്ങള്‍

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ സംസ്ഥാനത്തെ മറ്റ് ചില കോളേജുകളിലെ ഹോസ്റ്റലുകളില്‍ നടന്ന ദുരൂഹമരണങ്ങള്‍...

Read more

റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ പോസ് തകരാറുകള്‍

റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) എന്ന് മുതല്‍ ഏര്‍പ്പെടുത്തിയോ അന്ന് മുതല്‍ റേഷന്‍ ഉപഭോക്താക്കളുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. റേഷന്‍ വിതരണത്തിലെ...

Read more

ഇത് നീതിന്യായ വ്യവസ്ഥക്ക് കളങ്കം

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രവും അനുബന്ധരേഖകളും കോടതിയില്‍ നിന്ന് കാണാതായെന്ന വിവരം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവതരവുമാണ്. മനുഷ്യമനസ്സാക്ഷിയെ നടുക്കത്തിലാഴ്ത്തുകയും...

Read more

വന്യമൃഗഭീഷണിയില്‍ നിന്നും മനുഷ്യരുടെ സംരക്ഷണം ഉറപ്പുവരുത്തണം

കേരളത്തില്‍ വയനാട്ടില്‍ മാത്രമല്ല മറ്റ് ജില്ലകളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ്. ഇടുക്കിയിലെ അടിമാലിയില്‍ കഴിഞ്ഞ ദിവസം ഇന്ദിരയെന്ന വീട്ടമ്മയെ കാട്ടാന കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ...

Read more

പൊതുനിരത്തിലെ പൊടിശല്യം

കാസര്‍കോട് ജില്ലയില്‍ പൊതുനിരത്തിലെ പൊടിശല്യം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദേശീയപാത വികസന പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊടിശല്യത്തിനും ആക്കം കൂടുകയാണ്. വേനല്‍ച്ചൂടിന് കാഠിന്യമേറിയ സാഹചര്യത്തില്‍ പൊടിശല്യം...

Read more

അറുതി വേണം കലാലയങ്ങളിലെ റാഗിംഗ് ക്രൂരതകള്‍ക്ക്

കലാലയങ്ങളിലെ റാഗിംഗ് ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്നാണ് ഇതിനൊരറുതിയെന്ന ശക്തമായ ചോദ്യമാണ് മനസാക്ഷിയുള്ളവര്‍ ഉയര്‍ത്തുന്നത്. ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകുന്ന റാഗിംഗ് തടയാന്‍ നിയമമുണ്ടെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും...

Read more

ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ ഡോക്ടര്‍മാരുടെ കുറവും സാങ്കേതികമായ മറ്റ് പരാധീനതകളും കാരണം അവതാളത്തിലാവുകയാണ്. ജില്ലയില്‍ സാധാരണക്കാരായ ആളുകള്‍ മരുന്നിനും ചികിത്സക്കുമായി ഏറ്റവും കൂടുതല്‍...

Read more

ഇത് ജനങ്ങള്‍ക്ക് മേലുള്ള കനത്ത പ്രഹരം

അവശ്യസാധനങ്ങളുടെ തീവില കാരണം കടുത്ത ദുരിതമുനഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമേല്‍ സാമ്പത്തികബാധ്യത വരുത്തുന്ന മറ്റൊരു അശനിപാതം കൂടി പതിച്ചിരിക്കുന്നു. വിലക്കയറ്റത്തിന്റെ കെടുതികളില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നിരുന്ന...

Read more
Page 2 of 73 1 2 3 73

Recent Comments

No comments to show.