ചിരി ചൊരിഞ്ഞതത്രയും ഇങ്ങനെ നോവിച്ചു പോവാനായിരുന്നോ…

ഒരു വര്‍ഷം മുമ്പ് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സിദ്ദീഖിനെ നേരിട്ട് കണ്ടതും ഏറെ നേരം സംസാരിച്ചതും. സിദ്ദീഖ് ലാലിന്റെ അമിട്ട് പൊട്ടുന്ന ചിരിപ്പടങ്ങളെ കുറിച്ചായിരുന്നു സംസാരമേറെയും.ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നും...

Read more

മലയാള സിനിമയില്‍ ഇനി മര്‍വ്വാന്‍ ശീലുകള്‍…

ഓട്ടിസത്തെ പൊരുതിത്തോല്‍പ്പിച്ച അതിജീവനത്തിന്റെ മധുരശീലുകളുടെ കഥയാണ് മര്‍വ്വാന്‍ ശുഹൈബ് പറയുന്നത്. തന്റെ സര്‍ഗ പ്രതിഭകളെ തളര്‍ത്താനെത്തിയ അസുഖത്തെ അതിജീവിച്ച് ഉജ്ജ്വലമായ മാതൃക സൃഷ്ടിച്ച ഒരു വിദ്യാര്‍ത്ഥി ഒടുവില്‍...

Read more

വടക്കിന്റെ അതുല്യ പ്രതിഭ വിട പറഞ്ഞു

മൂര്‍ച്ചയുള്ള വാക്കുകളും എഴുത്തുമായി വടക്കിന്റെ മണ്ണിലെ ബെടക്കുകളെ തിരുത്തിയിരുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ച വിട പറഞ്ഞു. കാസര്‍കോടിന്റെ സാഹിത്യ മണ്ഡലത്തില്‍ തിളങ്ങി നിന്ന ആ നക്ഷത്രം കേരളമാകെ...

Read more

ഭാഷാ വൈവിധ്യം ഒരു സൗഭാഗ്യം

''അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' 'അനന്യ സാധാരണം'-കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (ജുലായ് 25,26) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ചാല കാമ്പസില്‍ നടന്ന ദേശീയ സെമിനാറിനെ വിശേഷിപ്പിക്കാന്‍...

Read more

പുഞ്ചിരിതൂകി സുലൈമാന്‍ യാത്രയായി

പ്രായാധിക്യത്താലും ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷവുമാണ് ഉമര്‍ മൗലവിയുടെ വേര്‍പാടെങ്കില്‍ നഗരത്തിലെ വ്യാപാരിയായ പച്ചക്കാട്ടെ സുലൈമാന്റെ മരണം നട്ടുച്ചനേരത്ത് സൂര്യന്‍ അസ്മതിച്ചത് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.പതിവ്‌പോലെ...

Read more

കുറ്റിക്കോല്‍ ഉമര്‍ മൗലവി എന്ന പാണ്ഡിത്യ ശോഭയും മാഞ്ഞു

നിര്‍മലമായ സ്‌നേഹവും പാണ്ഡിത്യശോഭയും കൊണ്ട് ജനമനസ്സുകളില്‍ നിറഞ്ഞുനിന്ന കുറ്റിക്കോല്‍ ഉമര്‍ മൗലവിയും വിടപറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ മകളുടെ വിവാഹത്തിനാണ് അവസാനമായി...

Read more

ചരിത്രത്തോടൊപ്പം നടന്ന എ.എംച്ചയും യാത്രയായി…

രണ്ടാഴ്ചമുമ്പ് ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണിത്. പ്രായമായവരെ കാണുമ്പോള്‍ ഫോട്ടോ പകര്‍ത്തുന്ന ഒരു ശീലം അടുത്തിടെയായി എന്നെ പിടികൂടിയിട്ടുണ്ട്. കൊല്ലങ്കാനത്തെ ട്രിബോണ്‍ റിസോര്‍ട്ടില്‍ പേരമകന്റെ (മകന്‍...

Read more

പരേതരുടെ നോവറിഞ്ഞൊരാള്‍…

പരേതകര്‍ക്കുള്ള സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് ഓരോ മനുഷ്യന്റെയും ഏറ്റവും മഹത്തായ കടമകളിലൊന്ന്. അന്ത്യയാത്രയും അന്ത്യ കര്‍മ്മങ്ങളും നന്നായിരിക്കമെന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂലോകത്തുണ്ടാവില്ല. മരണം സുനിശ്ചിതമാണെന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ഏതൊരാളും...

Read more

എം.കെ മുഹമ്മദ് കുഞ്ഞി ഹാജി; നഗരവികസനത്തിനൊപ്പം നടന്നൊരാള്‍…

പണ്ടുമുതല്‍ക്കെ, ഫോര്‍ട്ട് റോഡിലൂടെ കടന്നുപോകുമ്പോഴെല്ലാം തുറന്നുവെച്ച ആ വലിയ ഗേറ്റിലൂടെ രാജകീയതയുടെ പ്രൗഢിയുള്ള മാളിക വീട്ടിന്റെ ഉമ്മറത്തേക്ക് നോക്കും. അവിടെ ചാരുകസേരയില്‍ പത്രങ്ങള്‍ വായിച്ചിരിക്കുന്ന എം.കെ മുഹമ്മദ്...

Read more

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

ആഴ്ചകള്‍ക്ക് മുമ്പ് കവിയും സുഹൃത്തുമായ പി.എസ് ഹമീദ് വായിക്കാനായി തന്ന ചെറിയൊരു കൈപുസ്തകത്തിന്റെ പേര് 'ഇന്ദിരജാലം' എന്നാണ്. ഒറ്റയിരിപ്പിന് നിമിഷ നേരങ്ങള്‍ക്കകം വായിച്ചു തീര്‍ക്കാന്‍ മാത്രം ഒഴുക്കുണ്ടായിരുന്നു...

Read more
Page 3 of 18 1 2 3 4 18

Recent Comments

No comments to show.