അക്കൂച്ച, കണ്ണീരുണങ്ങുന്നില്ലല്ലോ…

അക്കുച്ച, ജദീദ് റോഡ് ശൂന്യമാണിന്ന്, നിശ്ചലവും. ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി താങ്കള്‍ ഇത്രപെട്ടെന്ന് പോയിക്കളഞ്ഞല്ലോ. കുറേ നാളായി മരണം ഈ പരിസരങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍ദാക്ഷണ്യം ജീവനുകളെ കവര്‍ന്നത്...

Read more

മുഹമ്മദ് കുഞ്ഞി മാഷുടെ ഡയമണ്ട് മ്യൂസിക്‌സ്

തായലങ്ങാടിയില്‍ ഒരു സംഗീത മാളിക... കാസര്‍കോട്ട് എത്തിയ നാളുകളില്‍ അതൊരു ആവേശകരമായ കാഴ്ചയും കേഴ്‌വിയും ആയിരുന്നു. ഹാര്‍മോണിയം, ബുള്‍ബുള്‍, തബല, ബോങ്കോസ്, മൊറോക്കോസ് എന്നിങ്ങനെ നാടന്‍ ലാളിത്യമാര്‍ന്ന...

Read more

സമാനതകളില്‍ ഇവര്‍ ‘ഇരട്ട’കള്‍

തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോഴേല്ലാം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയുടെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തിരതല്ലിയടിക്കും. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ഡോക്ടറെ ചെന്ന് കണ്ട് മടങ്ങി വന്നതിന്റെ അവശതകള്‍ക്കിടയിലും അബ്ദുല്‍...

Read more

ഫുട്‌ബോള്‍ ഇതിഹാസം ചാരെ നിര്‍ത്തി ചോദിച്ചു; നിങ്ങള്‍ക്കും എന്റെ ജോലിയാണല്ലേ?

കാസര്‍കോട്: ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിന്ന് പന്ത് തട്ടിത്തുടങ്ങി ഫുട്‌ബോള്‍ ലോകത്തിലെ കിരീടം വെക്കാത്ത രാജാവായി ഉയര്‍ന്ന ഡീഗോ മറഡോണ ജീവിത മൈതാനം വിടുമ്പോള്‍ ആ അനശ്വര...

Read more

തളങ്കര മാലിക് ദീനാര്‍ പരിസരങ്ങള്‍…

തളങ്കരയുടെ 'തിളക്കങ്ങള്‍' ഞാന്‍ പറഞ്ഞില്ല. പെര്ത്തുണ്ട് ഓര്‍ക്കാന്‍... അടുത്തിടെ ഒരു നാടക പരിപാടിയുമായി ബന്ധപ്പെട്ട് തളങ്കരയില്‍ കുറെ ദിവസം ഉണ്ടായിരുന്നു. യഹ്‌യ തളങ്കരയുടെ അതിഥി. സുബ്ഹി നിസ്‌കാരത്തിന്...

Read more

വക്കീല്‍ ആമദ്ച്ച ഒരു ഇതിഹാസം; മക്കളും…

അഭിഭാഷകരുടെ കോടതി മുറികളിലെ മഹാ മിടുക്കിനെ പ്രശംസിക്കുകയും അതൊരു വലിയ കഥയായി നാടാകെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവാണ്. മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉണ്ട വിഴുങ്ങി എന്നതുപോലുള്ള ചരിത്രങ്ങള്‍. പലരോടും...

Read more

ശിശു സഹജമായ ആ പുഞ്ചിരി; കുഞ്ഞാമദ് മാഷ്…

വല്ലാത്ത ഭീതി എന്നെ വലയം ചെയ്യുന്നു. എന്നെ ഓര്‍ത്തല്ല... ഈ മാസം 'ടൈം മാഗസിനില്‍' ഒരു കഥ പറയുന്നുണ്ട്. മിച്ചിഗന്‍ സര്‍വ്വകലാശാലയില്‍ നിന്ന്... ഏത് നിമിഷവും കടന്നാക്രമിക്കാവുന്ന...

Read more

ഹസൈനാര്‍ ഓര്‍മ്മകളില്‍ നിറയുന്ന ഡല്‍ഹി യാത്രകള്‍…

മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ പതിനഞ്ചു വര്‍ഷത്തിലേറെക്കാലം ജ്യേഷ്ഠ സഹോദരന്റെ സഹായത്തോടെ നഗരത്തില്‍ ഫുട്‌വെയര്‍ വ്യാപാരം നടത്തിയതിന്റെ നേട്ടമായി ഞാനിന്നും കാണുന്നത് പത്തറുപത് തവണ ഡല്‍ഹി യാത്ര നടത്താന്‍ കഴിഞ്ഞുവെന്നതാണ്....

Read more

കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ ഓര്‍മ്മയുടെ രാക്കാഴ്കള്‍

കറന്തക്കാടും ഉസ്മാന്‍ച്ചാന്റെ അനാദിപ്പീടികയും... സൈക്കിളാണ് ഉസ്മാന്‍ച്ചാന്റെ സ്ഥിര വാഹനം. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം കറന്തക്കാട്ട് നിര്‍ത്തിയാല്‍ ഉസ്മാന്‍ച്ച ശാഠ്യം പിടിക്കും. 'അഞ്ചുമിനിറ്റ് നിക്കര്‍ലോ... കടയിലെ നന്നാറി...

Read more

നൗഷാദ് പൊയക്കര… ആ സ്‌നേഹ സൈക്കിള്‍…

പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം....

Read more
Page 18 of 19 1 17 18 19

Recent Comments

No comments to show.