Utharadesam

Utharadesam

ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ഉദുമ: സഹോദരിയുടെ ഭര്‍തൃവീട്ടിലേക്ക് വിരുന്നിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് വിജിലന്‍സ് വിഭാഗം റിട്ട. ഉദ്യോഗസ്ഥന്‍ ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ...

കുമ്പള സി.എച്ച്.സി.യുടെ എലിപ്പനി ബോധവത്കരണഹ്രസ്വ ചിത്രം ‘ലെപ്‌റ്റോ’ പ്രദര്‍ശിപ്പിച്ചു

കുമ്പള സി.എച്ച്.സി.യുടെ എലിപ്പനി ബോധവത്കരണ
ഹ്രസ്വ ചിത്രം ‘ലെപ്‌റ്റോ’ പ്രദര്‍ശിപ്പിച്ചു

കാസര്‍കോട്: എലിപ്പനി മൂലമുള്ള മരണം തടയുന്നതിന് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച 'ലെപ്റ്റോ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജില്ലാ കലക്ടര്‍ ഭണ്ഡാരി...

കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതവിംഗ് ജനറല്‍ ബോഡി ചേര്‍ന്നു

കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതവിംഗ് ജനറല്‍ ബോഡി ചേര്‍ന്നു

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിത വിംഗ് ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ഉമാവതി.പി.കെയുടെ അധ്യക്ഷതയില്‍ വ്യാപാര ഭവനില്‍ ചേര്‍ന്നു. യോഗം വനിത വിംഗ് ജില്ല പ്രസിഡണ്ട് ഷെര്‍ളി...

കാസര്‍കോട് മുനിസിപ്പല്‍ സീതി സാഹിബ്അക്കാദമിയ പാഠശാലയ്ക്ക് തുടക്കം കുറിച്ചു

കാസര്‍കോട് മുനിസിപ്പല്‍ സീതി സാഹിബ്
അക്കാദമിയ പാഠശാലയ്ക്ക് തുടക്കം കുറിച്ചു

കാസര്‍കോട്: വരുംതലമുറക്ക് മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രം എത്തിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍...

കണ്ണൂര്‍ സര്‍വ്വകലാശാല
നിയമന വിവാദവും ഉദ്യോഗാര്‍ഥികളുടെ ആശങ്കയും

കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഉയരുന്ന നിയമനവിവാദം ഇപ്പോള്‍ ശക്തമായ നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടി ഗവര്‍ണര്‍...

മട്ടന്നൂരില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്; സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം

മട്ടന്നൂരില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്; സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. 35 വാര്‍ഡുകളില്‍ 21...

അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടി; മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി

അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടി; മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി

സുള്ള്യ: അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടിയിട്ടും മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മാണ്ഡ്യ സ്വദേശി...

അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറെയും മറ്റ് സ്വാതന്ത്ര്യസമരസേനാനികളെയും അപമാനിക്കുന്നതിന് തുല്യം-ജോണ്‍ ബ്രിട്ടാസ് എം.പി

അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറെയും മറ്റ് സ്വാതന്ത്ര്യസമരസേനാനികളെയും അപമാനിക്കുന്നതിന് തുല്യം-ജോണ്‍ ബ്രിട്ടാസ് എം.പി

മംഗളൂരു: അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറിനേയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച...

2024ലും ബി.ജെ.പി വന്നാല്‍ ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന് സംഘപരിവാര്‍ തയ്യാറാകും-എന്‍.കെ പ്രേമചന്ദ്രന്‍

2024ലും ബി.ജെ.പി വന്നാല്‍ ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന് സംഘപരിവാര്‍ തയ്യാറാകും-എന്‍.കെ പ്രേമചന്ദ്രന്‍

കാഞ്ഞങ്ങാട്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി വര്‍ധിത ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിലേക്ക് കടക്കുവാന്‍ സംഘപരിവാര്‍ തയാറാകുമെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ്...

രാജ്യം നേടിയ സ്വാതന്ത്ര്യം മോദി പിച്ചിചീന്തി-കൊടിക്കുന്നില്‍ സുരേഷ് എം.പി

രാജ്യം നേടിയ സ്വാതന്ത്ര്യം മോദി പിച്ചിചീന്തി-കൊടിക്കുന്നില്‍ സുരേഷ് എം.പി

കാഞ്ഞങ്ങാട്: രാജ്യം നേടിയ സ്വാതന്ത്ര്യത്തെ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പിച്ചിചീന്തപ്പെട്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെടിക്കുന്നില്‍ സുരേഷ് എം.പി....

Page 895 of 910 1 894 895 896 910

Recent Comments

No comments to show.