Utharadesam

Utharadesam

മൂന്നാമതും കിണറ്റില്‍ ചാടിയ
വയോധികയെ രക്ഷപ്പെടുത്തി

കുമ്പള: കിണറ്റിലേക്ക് ചാടിയ 80കാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ആരിക്കാടി ബനങ്കുള്ളത്താണ് സംഭവം. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന 80കാരി ഇത് മൂന്നാം തവണയാണ് കിണറ്റിലേക്ക് ചാടിയത്. ഇന്നലെ...

കലക്ടര്‍ നയിച്ചു; ലഹരിക്കെതിരെ സൈക്ലോത്തോണ്‍

കലക്ടര്‍ നയിച്ചു; ലഹരിക്കെതിരെ സൈക്ലോത്തോണ്‍

കാസര്‍കോട്: ഹെല്‍മെറ്റും ലഹരി വിരുദ്ധ സന്ദേശ ടീ ഷര്‍ട്ടും ധരിച്ച് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. കൂടെ സൈക്കിളോട്ടക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പെഡലേഴ്സിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി...

ജില്ലാ ആസ്പത്രി ഓപ്പറേഷന്‍ തീയ്യേറ്ററിലെ പൂജ;സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടി

ജില്ലാ ആസ്പത്രി ഓപ്പറേഷന്‍ തീയ്യേറ്ററിലെ പൂജ;
സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടി

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ആയുധപൂജ നടത്തിയത് വിവാദമാകുന്നു. മഹാനവമി ദിനത്തിലാണ് സംഭവം. അതീവ സുരക്ഷയും ശുചിത്വവും പാലിക്കേണ്ടതും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുമായ തിയേറ്ററിലാണ് സര്‍വീസ്...

യാത്രക്കാര്‍ എത്രകാലം വെയിലത്തുനില്‍ക്കണം

ദേശീയപാതവികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ആറുവരിപ്പാതയുടെ നിര്‍മാണ ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് അധികൃതര്‍ ആദ്യം ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ബസ് സ്റ്റോപ്പുകള്‍ പൊളിച്ചുനീക്കുകയാണ് ചെയ്തത്. ദേശീയപാതയോരത്തെ മരങ്ങള്‍...

സ്‌കൂളില്‍ നിന്ന് വിനോദയാത്ര പുറപ്പെട്ട ബസ് ട്രാന്‍. ബസിലിടിച്ച് 5 വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് വിനോദയാത്ര പുറപ്പെട്ട ബസ് ട്രാന്‍. ബസിലിടിച്ച് 5 വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിന്റെ ബസ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി...

ഡോ. എ.എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ഡോ.എ.എ മുഹമ്മദ് കുഞ്ഞി എന്ന ബഹുമുഖ പ്രതിഭ

ഈയിടെ അന്തരിച്ച ഡോ. എ.എ മുഹമ്മദ് കുഞ്ഞി ശാസ്ത്ര ഗവേഷണ രംഗത്തെ ഉന്നത ശ്രേണിയിലുള്ള ശാസ്ത്രകാരനായിരുന്നു. ശാസ്ത്ര ഗവേഷകന്‍, ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റെ...

സയ്യിദ് മുസ്താഖലി ടൂര്‍ണമെന്റ്: അസ്ഹറുദ്ധീന്‍ കേരള ടീമില്‍

സയ്യിദ് മുസ്താഖലി ടൂര്‍ണമെന്റ്: അസ്ഹറുദ്ധീന്‍ കേരള ടീമില്‍

കാസര്‍കോട്: ഒക്ടോബര്‍ 11 മുതല്‍ മൊഹാലിയില്‍വെച്ച് നടക്കുന്ന സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടം...

ലഹരി ഉപയോഗം: പ്രതിരോധിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം-ടി.ഇ. അബ്ദുല്ല

ലഹരി ഉപയോഗം: പ്രതിരോധിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം-ടി.ഇ. അബ്ദുല്ല

കാസര്‍കോട്: അതിര്‍വരമ്പുകളില്ലാത്ത ലോകത്ത് സദാചാരമൂല്യം കൈവിടാതെ സമൂഹത്തിന് മുതല്‍ കൂട്ടാവുന്ന യുവത്വത്തെ വാര്‍ത്തെടുക്കാന്‍ മാതൃത്വത്തിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു.വനിതാ...

‘ഓര്‍മ്മച്ചെപ്പ്’ ലോഗോ പ്രകാശനം ചെയ്തു

‘ഓര്‍മ്മച്ചെപ്പ്’ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1992-93 ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും മുപ്പതാം വാര്‍ഷികാഘോഷവും 'ഓര്‍മ്മച്ചെപ്പ്' എന്ന പേരില്‍ നടത്തുന്നു....

നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മിനി വേള്‍ഡ് കപ്പില്‍ ‘പോര്‍ച്ചുഗല്‍’ ജേതാക്കള്‍

നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മിനി വേള്‍ഡ് കപ്പില്‍ ‘പോര്‍ച്ചുഗല്‍’ ജേതാക്കള്‍

തളങ്കര: ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തളങ്കര മേഖലയിലുള്ള വിവിധ ക്ലബ്ബുകളെ ഭാഗവാക്കാക്കി ലോകകപ്പില്‍ കളിക്കുന്ന വിവിധ രാജ്യങ്ങളുടെ പേരില്‍ കാസര്‍കോട് നാഷണല്‍...

Page 825 of 914 1 824 825 826 914

Recent Comments

No comments to show.